ആർത്തവവിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളിൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങളും മാനസിക ബുദ്ധിമുട്ടുകളും എങ്ങനെ മാറ്റിയെടുക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിൽ ആർത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങളും അതുപോലെ ഉണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങളെ കുറിച്ചും അതിൽ നിന്നും നമുക്ക് എങ്ങനെയൊക്കെ രക്ഷപ്പെടാം എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. പലപ്പോഴും 40 വയസ്സ് കഴിഞ്ഞാൽ സ്ത്രീകളിൽ ആർത്തവ സംബന്ധമായ പല വ്യത്യാസങ്ങളും കണ്ടു വരാറുണ്ട്.. അതുമൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കാറുണ്ട്..

പലർക്കും ഇത് എന്താണെന്ന് പെട്ടെന്ന് മനസ്സിലാവില്ല.. ഇത്തരത്തിലുള്ള ഏജുകാർ ആയിരിക്കും പ്രശ്നങ്ങളുമായി അടുത്തേക്ക് വരുന്നത്.. പരിശോധനയ്ക്ക് വരുമ്പോൾ ഭർത്താക്കന്മാർ പറയാറുണ്ട് ഇവർക്ക് ഭയങ്കര ദേഷ്യമാണ് ഈ ഇടയായി.. ഒരു സൈക്യാട്രിക് കാണിക്കണം.. കുട്ടികളോട് പോലും ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി വഴക്കുണ്ടാക്കുന്നു എന്നൊക്കെ.. ഇത്തരത്തിൽ ഉണ്ടാകുന്നതിനും പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഏതൊരു സ്ത്രീക്കും നാച്ചുറൽ ആയിട്ട് ഹോർമോൺ ലെവൽ കുറഞ്ഞുവരും..

അതായത് ഈസ്ട്രജൻ ഹോർമോൺ കുറഞ്ഞു വരുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ ശരീരത്തിൽ ഒരുപാട് ചെയ്ഞ്ചസ് ഉണ്ടാവും.. അതിൻറെ ഭാഗമായി വരുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം.. അപ്പോൾ ഇതിനെക്കുറിച്ച് എല്ലാം മനസ്സിലാക്കി ഇതിൽ നിന്ന് എങ്ങനെ മോചിത ആവാം എന്ന് നമുക്ക് നോക്കാം.. ഇത് നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ തന്നെ ഇത് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ കഴിയും.. പ്രധാനമായും ഇത്തരത്തിൽ ആർത്തവവിരാമം എന്ന് പറയുമ്പോൾ ഒരു 40 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീക്ക് ഏകദേശം ഒരു വർഷത്തോളം ആർത്തവം ഇല്ലാതെ ഇരിക്കാം.. ഇത്തരം ഒരു കണ്ടീഷൻ വരുമ്പോഴാണ് സാധാരണയായി ആർത്തവവിരാമം സംഭവിക്കാറായി എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *