ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് സ്ത്രീകൾ ഇന്ന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഫൈബ്രോയ്ഡ് യൂട്രസിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചികിത്സ പ്രത്യേകിച്ചും ഒരു നൂതന ചികിത്സ മാർഗ്ഗമായ യൂട്രെയിൻ ഫൈബ്രോയ്ഡ് എംപ്ലോയ്സേഷൻ എന്ന അതിനു നൂതനവും വളരെ ലളിതവുമായ ഒരു ചികിത്സാരീതിയെക്കുറിച്ചാണ് നമ്മളിന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്.. യൂട്രസ് ഫൈബ്രോഡുകൾ വരുന്നതുകൊണ്ട് രോഗിക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് സാധാരണ ഉണ്ടാകാറുള്ളത്.. സാധാരണയായി ഇത്തരം രോഗങ്ങൾ കണ്ടുവരുന്നത് 20 വയസ്സിനും മുകളിലും അതുപോലെ 50 വയസ്സിനും ഇടയിലുള്ള ആളുകൾക്കാണ് കണ്ടുവരുന്നത്.. ഏകദേശം ഒരു 40% സ്ത്രീകളിൽ ഇത് കണ്ടു വരാറുണ്ട്.. ഇതിൻറെ സൈസുകൾ പലതരത്തിലാണ് അതുകൊണ്ടുതന്നെ ഇതിൻറെ ലക്ഷണങ്ങളും പലതരത്തിലാണ് കണ്ടുവരുന്നത്.. കോമൺ ആയി രോഗികൾ പറയുന്ന ലക്ഷണങ്ങൾ എന്താണ് വെച്ചാൽ ആദ്യമായി പറയുന്നത് ബ്ലീഡിങ് ആണ്..
രണ്ടാമത്തേത് പെയിൻ.. മൂന്നാമത്തെത് ഈ ഫൈബ്രോയിഡിന്റെ സൈസ് കൂടുമ്പോൾ അതുകൊണ്ട് ഉണ്ടാകുന്ന ലക്ഷണം.. സാധാരണയായി ഇത്തരക്കാർക്ക് ബാക്ക് പെയിൻ ഉണ്ടാവും.. അതുപോലെ ഇറെഗുലർ മെൻസസ്.. അതുപോലെ കംപ്രഷൻ കൊണ്ടുവരുന്ന മലബന്ധം.. ഇതുകൊണ്ട് അനീമിയ വരാം.. അതുകൊണ്ട് ഉണ്ടാകുന്ന കിതപ്പ്.. അതുപോലെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ക്ഷീണം തലകറക്കം.. ഇതൊക്കെയാണ് ഈ ഫൈബ്രോയ്ഡ് വരുന്നതുമൂലം ഉണ്ടാകുന്ന കോമൺ ആയിട്ടുള്ള ലക്ഷണങ്ങൾ.. ഏതൊക്കെ രോഗികൾക്കാണ് ശരിയായ ട്രീറ്റ്മെന്റുകൾ ആവശ്യമായി വേണ്ടി വരുന്നത്.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാ ഫൈബ്രോയ്ഡുകളും കാൻസർ സാധ്യതയല്ല.. നേരത്തെ പറഞ്ഞതുപോലുള്ള അമിതമായി ബ്ലീഡിങ് പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കാണും.. അവരോട് ഇത്തരം ബുദ്ധിമുട്ടുകൾ പറയുമ്പോൾ അവർ അതിനായിട്ടുള്ള ടെസ്റ്റുകൾ നടത്തും.. ഇതിലൂടെ നമുക്ക് ഫൈബ്രോയ്ഡുകളുടെ സൈസ് വ്യാപ്തി പ്രധാന ലക്ഷണങ്ങൾ എന്നിവ മനസ്സിലാക്കാം.. വേദനസംഹാരികൾ കഴിച്ചിട്ടും രോഗിക്ക് ഒരു മാറ്റവും ഇല്ലെങ്കിൽ മാത്രം നമുക്ക് അടുത്ത സ്റ്റേജിലേക്ക് പോകണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…