വന്ധ്യത അതുപോലെ മാസം തികയാതെയുള്ള കുഞ്ഞിൻറെ ജനനവും അംഗവൈകല്യങ്ങളും തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പിന്നിലെ പ്രധാന കാരണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വന്ധ്യതയും അതുപോലെ ഗർഭം ധരിച്ചാൽ അബോഷൻ ആകുന്നതും.. മാസം തികയാതെ ഉണ്ടാകുന്ന പ്രശ്നങ്ങളും.. കുഞ്ഞിൻറെ വൈകല്യങ്ങളും.. അതുപോലെ തൂക്കക്കുറവും.. ഗർഭകാല പ്രമേഹവും പ്രഷറും തുടങ്ങിയ പ്രത്യുൽപാദനവും അതുപോലെ കുഞ്ഞിൻറെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അണ്ഡത്തിന്റെയും ബീജത്തിന്റെയും അതായത് അമ്മയുടെയും അച്ഛന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട് ഇരിക്കുന്നു.. അമിത വണ്ണവും അതുപോലെ പ്രഷറും പ്രമേഹവും അതുപോലെ തൈറോയ്ഡൈറ്റിസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും ഒക്കെ ബീജത്തിന്റെയും അതുപോലെ അണ്ഡത്തിന്റെയും ശേഷിക്കുറവനും കുഞ്ഞിൻറെ ആരോഗ്യക്കുറവിനും അതുപോലെ ജന്മ വൈകല്യങ്ങൾക്കും ഒക്കെ കാരണമായിത്തീരാം.. ഇന്ന് വന്ധ്യത ചികിത്സയിലെ ടെക്നോളജിയുടെ ഉത്തമ ഉദാഹരണമാണ് 60 അതുപോലെ 70 വയസ്സു കഴിഞ്ഞ വൃദ്ധ ദമ്പതിമാർക്ക് കുഞ്ഞുങ്ങൾ ഉണ്ടായി എന്നുള്ളതാണ്..

അതിലെ സയൻസും അതുപോലെ പ്രാക്ടിക്കൽ പ്രോബ്ലംസ് കൂടെ എല്ലാം അറിഞ്ഞശേഷം വേണം ഇത്തരം ചികിത്സ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കാൻ വേണ്ടി.. ആർത്തവവിരാമം എത്തിയ സ്ത്രീക്ക് മരുന്നുകളും അതുപോലെ ഇഞ്ചക്ഷൻ നൽകി അണ്ഡം ഉണ്ടാക്കാൻ കഴിയില്ല.. ഇത്തരം ചികിത്സയിൽ ഡൊണൈറ്റഡ് അണ്ഡം ആണ് ഉപയോഗിക്കുന്നത്.. പ്രായാധിക്യം പുരുഷ ബീജത്തെയും ബാധിക്കാം.. ബീജത്തിന്റെ എണ്ണവും അതുപോലെ ചലനശേഷിയും തീരെ കുറഞ്ഞാൽ ദാദാവിന്റെ ബീജമാണ് ഉപയോഗിക്കുന്നത്.. ദാദാവിന്റെ അണ്ടം ഓപ്പറേഷനിലൂടെ പുറത്തെടുത്ത് IVS ലാബിൽ ഭർത്താവിന്റെയോ അല്ലെങ്കിൽ ദാദാവിന്റെ ബീജമോ ആയി കൃത്രിമമായി ബീജസംഘലനം നടത്തി കുറച്ചുദിവസം ലാബിലെ ഇൻക്യൂ ബാറ്ററിൽ വളർത്തിയശേഷം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.. ആർത്തവവിരാമം എത്തിയ സ്ത്രീയുടെ ഗർഭാശയം പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ കുറവ് മൂലം ശോഷിച്ച് പോയിട്ടുണ്ടാവും.. ആർത്തവം വരാമവുമായി ബന്ധപ്പെട്ട ഗർഭാശയത്തെ ഭ്രൂണത്തെ സ്വീകരിക്കാനായി തയ്യാറെടുപ്പിക്കണം എങ്കിൽ മാസങ്ങൾ നീളുന്ന ഹോർമോൺ ചികിത്സകൾ ആവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *