ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഡാർക്ക് സ്കിൻ ഡിസ്കളറേഷൻ കാണപ്പെടാറുണ്ട്.. പലരും ഈ പ്രശ്നങ്ങൾ കാരണം വീട്ടിലുള്ള പല ഒറ്റമൂലികളും ട്രൈ ചെയ്യുകയും അതുപോലെ കടകളിൽ നിന്ന് ലഭ്യമായ പല ക്രീമുകളും വാങ്ങി തേക്കുകയും ചെയ്യാറുണ്ട്.. പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും പലർക്കും ഒരു സക്സസ് ഫുൾ ആയിട്ടുള്ള റിസൾട്ട് കിട്ടുന്നത് വളരെയധികം കുറവു ആണ്.. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ഡാർക്ക് സ്കിൻ ഡിസ്കളറേഷന്റെ വരാനുള്ള കാരണങ്ങൾ.. ഇതിനെക്കുറിച്ച് എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഈ വീഡിയോയിലൂടെ സംസാരിക്കാൻ ആഗ്രഹിക്കുന്നത്.. നമ്മുടെ കഴുത്തിന്റെ പുറം ഭാഗത്ത് കാണപ്പെടുന്ന കറുത്ത തിക്കായ സ്കിന്നിനെയാണ് ആകാന്തോസിസ് നൈഗ്രിക്കൻസ് എന്ന് പറയുന്നത്.. ഇത് പൊതുവേ സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടാറുണ്ട്..
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇറാഗുലർ ആയിട്ട് മെൻസസ് ഉണ്ടാകുമ്പോഴും അതുപോലെ പിസിഒഡി പോലുള്ള രോഗങ്ങൾ ഉണ്ടാവുന്ന സമയത്തും.. അതുപോലെ പെട്ടെന്ന് ഉണ്ടാകുന്ന ഹോർമോൺ ചേഞ്ചസ് മൂലവും.. ഉദാഹരണമായി പറയുകയാണെങ്കിൽ പ്രെഗ്നൻസി ടൈമിൽ പല സ്ത്രീകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്.. അതുപോലെ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാവുന്ന സമയത്തും സ്ത്രീകളിൽ ഇത് പെട്ടെന്ന് കൊണ്ടുവരാറുണ്ട്.. എന്നാൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒബിസിറ്റി വരുന്ന ആളുകളിലാണ് ഇത്തരം ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.. അതുപോലെ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ള കണ്ടീഷനുകളിലും ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…