ഗർഭാശയ മുഴകൾ സർജറിയില്ലാതെ സുഖപ്പെടുത്താൻ സഹായിക്കുന്ന പുതിയ ചികിത്സ മാർഗങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന ഒരു കോമൺ പ്രശ്നമാണ് ഗർഭാശയങ്ങളിൽ ഉണ്ടാകുന്ന മുഴകൾ എന്ന് പറയുന്നത്.. ഇത് സാധാരണയായി 30 മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് കണ്ടുവരുന്നത്.. ഫൈബ്രോയ്ഡ് മുഴകൾ ക്യാൻസർ മുഴകൾ അല്ല എങ്കിൽ പോലും അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെയധികം വലുതാണ്.. ആർത്തവ സമയത്ത് അമിതമായി ബ്ലീഡിങ് ഉണ്ടാവുക.. അതുപോലെ അതി കഠിനമായ വേദനകൾ അനുഭവപ്പെടുക.. അതുപോലെ മുഴയുടെ വലുപ്പം കൊണ്ട് വയറു വന്ന വീർക്കുക അതുപോലെ മറ്റ് അസിഡിറ്റി പ്രോബ്ലംസ്.. മലബന്ധം അതുപോലെ മൂത്ര തടസ്സങ്ങൾ.. തുടങ്ങിയവയെല്ലാം ഇതുമൂലം ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകളാണ്.. രക്തം കൂടുതൽ പോകുന്നത് വഴി അനീമിയ വഴി ഉണ്ടാകുന്ന അമിതമായ ക്ഷീണം..

അതുപോലെ തളർച്ച തലവേദന തുടങ്ങിയ ഒരുപാട് അസ്വസ്ഥതകളും ഉണ്ടാവുന്നു.. തുടക്കത്തിൽ ഹോർമോൺ വഴി ചികിത്സകൾ കുറച്ചു പരിഹാരം നൽകുമെങ്കിലും പലപ്പോഴും ഈ ഫൈബ്രോയ്ഡ് മുഴകൾക്ക് സർജറി തന്നെയാണ് നിർദ്ദേശിക്കാർ ഉള്ളത്.. ഇത്തരം സർജറി കളെ ഭയന്ന് കൊണ്ട് തന്നെ ഒരുപാട് ആളുകൾ പുറത്ത് പറയാതെ ഇത്തരം രോഗങ്ങൾ സഹിച്ചു പിടിച്ച ജീവിക്കുന്ന ആളുകളും നമ്മുടെ ഇടയിൽ ഉണ്ട്.. ജീവിതത്തിൻറെ ഒരു പ്രധാന ഭാഗമായ 30 മുതൽ 50 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ ഇത്തരം രോഗങ്ങൾ കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് സ്ത്രീകൾ.. ഇത്തരം ബുദ്ധിമുട്ടുകൾക്കുള്ള ഒരു പരിഹാരമാർഗം തന്നെയാണ് മോഡേൺ മെഡിസിൻ്റെ യൂട്രസ് ഫൈബ്രോഡ് എംപ്ലോയ്സേഷൻ എന്നുള്ളത്.. ഇത് പുതിയതല്ല കഴിഞ്ഞ 20 വർഷങ്ങളായി നമ്മുടെ ലോകത്ത് ഉള്ളത് തന്നെയാണ്.. ഇതെല്ലാം തന്നെ വെസ്റ്റേൺ കൺട്രീസ് ഫോളോ ചെയ്യുന്ന ഒരു ട്രീറ്റ്മെൻറ് മാർഗ്ഗം തന്നെയാണ്.. ഇതിനുവേണ്ടി മാത്രമുള്ള പല ഹോസ്പിറ്റലുകളും മറ്റും വെസ്റ്റേൺ കൺട്രീസിൽ ഉണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ഹോസ്പിറ്റലുകളിൽ വിജയ സാധ്യത ഉറപ്പിച്ച ഒരു ട്രീറ്റ്മെൻറ് കൂടെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *