വൈറ്റമിൻസ് ഏറ്റവും കൂടുതൽ ലഭ്യമാകുന്ന ഒരു വെജിറ്റേറിയൻ ഡിഷ്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ..

ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഒരു വെജിറ്റേറിയൻ ഡിഷിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം.. ഡോക്ടർമാർ പൊതുവേ അത് കഴിക്കരുത് അല്ലെങ്കിൽ ഇത് കഴിക്കരുത് എന്നൊക്കെയല്ലേ പറയാറുള്ളൂ.. നല്ല ടേസ്റ്റ് ഉള്ള അതുപോലെ പ്രോട്ടീൻ റിച്ച് സോഴ്സ് ഉള്ള അതുപോലെ എല്ലാ വൈറ്റമിൻസും കിട്ടുന്ന വളരെ നല്ലൊരു വെജിറ്റേറിയൻ ഡിഷിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. നമുക്ക് വീട്ടിൽ തന്നെ ഒരു ചെടി നട്ടാൽ ഈ പറയുന്ന ചെടി നടുകയാണെങ്കിൽ 60 വർഷം വരെ നമുക്ക് നല്ല വൈറ്റമിൻസ് സമ്പുഷ്ടമായി.. നല്ല പ്രോട്ടീൻസ് അടങ്ങിയ ഇലക്കറികൾ കഴിക്കാൻ പറ്റുന്ന സംഗതികളെക്കുറിച്ചാണ് എന്നും പറയാൻ പോകുന്നത്.. മൾബറി ലീവ്സ് എന്ന് പറയുന്നത് നമ്മൾ അണ്ടറിസ്റ്റ്മറ്റ് ചെയ്ത് പോയിട്ടുള്ള ഒരു കാര്യമാണ്.. നമ്മുടെ വിഎസ് അച്യുതാനന്ദൻ എന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോൾ അദ്ദേഹത്തിന്റെ നൂറു വയസ്സിനോട് പ്രായമാകുന്നു..

അദ്ദേഹം ഒരു തവണ അട്ടപ്പാടിയിൽ വന്നപ്പോൾ ഈ മൾബറി ഇല തോരൻ ഉണ്ടാക്കി കൊടുക്കുകയും അത് കഴിച്ചിട്ട് അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടു.. അത്രയധികം ടേസ്റ്റും അതുപോലെതന്നെ ആരോഗ്യപരവുമായ ഒരു സാധനമാണ് എന്ന് ആദ്യം മനസ്സിലാക്കുക.. നമ്മുടെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആയിട്ടും.. ഫാറ്റി ലിവർ ഇല്ലാതെ ആക്കാനും.. ഫ്ലഡ് ഷുഗർ കുറയ്ക്കാൻ ആയിട്ടും.. നമ്മുടെ സ്ട്രസ്സ് ലെവൽ കുറയ്ക്കാൻ ആയിട്ടും.. ജോയിൻറ് പെയിൻ കുറയ്ക്കാൻ ആയിട്ടും ഒക്കെ ഇതിനകത്ത് മൈക്രോ ന്യൂട്രിയൻസ് നമ്മളെ സഹായിക്കുന്നു.. ഇത് വൈറ്റമിൻ എ യുടെ ഏറ്റവും റിച്ചസ്റ്റ് സോഴ്സ് ആണ്.. ബാക്കിയുള്ള വൈറ്റമിൻസും അതിനകത്തുണ്ട് എന്നാലും വൈറ്റമിൻ എ ഇത്രത്തോളം ലഭ്യമാകുന്ന ഒരു ഡിഷ് വേറെയില്ല എന്ന് വേണം പറയാൻ.. ഇതിൽ അടങ്ങിയിരിക്കുന്ന കലോറി എന്നു പറയുന്നത് വെറും 43 മാത്രമാണ്.. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *