ദിവസവും മീൻ കഴിക്കുകയാണെങ്കിൽ നമുക്ക് ഒമേഗ ത്രി ലഭിക്കുമോ.. ഒമേഗ ത്രി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമാണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു സാധാരണ വിഷയത്തെക്കുറിച്ചാണ് അതായത് നമ്മൾ എല്ലാ ആളുകളും മീൻ കഴിക്കുന്നവരാണ്.. അപ്പോൾ മീൻ കഴിക്കുന്നതിൽ വരെ ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് അത്രയും ശ്രദ്ധിക്കേണ്ടവർക്ക് ശ്രദ്ധിക്കാം.. എന്നാലും ചില ബേസിക് ആയിട്ടുള്ള കാര്യങ്ങൾ മീൻ കഴിക്കുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.. അതായത് സാധാരണ എല്ലാ വീഡിയോകളിലും ഞാൻ പറയാറുള്ള ഒരു കാര്യം ഒമേഗ ത്രീ നല്ലതാണ്.. കാരണം ഒമേഗ ത്രി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ല ഒരു കാര്യമാണ്.. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് കുറയ്ക്കാൻ നല്ലതാണ്.. നമ്മുടെ ക്ഷീണം മാറ്റാൻ നല്ലതാണ്.. അതുപോലെ പിസിഒഡി കണ്ടീഷൻ ക്ലിയർ ആവാൻ നല്ലതാണ്.. കൊളസ്ട്രോളിന് നല്ലതാണ്.. അതുപോലെ ശ്വാസംമുട്ടലിനെ വളരെ നല്ലതാണ്.. ജോയിൻറ് പെയിൻസിന് നല്ലതാണ് അങ്ങനെ എല്ലാത്തരം നീർക്കെട്ട് സംബന്ധമായ രോഗങ്ങൾക്കും അതായത് ഇൻഫ്ലമേഷൻ സംബന്ധിച്ച് എല്ലാ രോഗങ്ങൾക്കും ഇത് വളരെ നല്ലതാണ്..

അപ്പോൾ പലരും വന്നു ചോദിക്കാറുണ്ട് ഡോക്ടറെ ഞാൻ ഈ ഒമേഗ ത്രി കഴിക്കുന്നത് കൊണ്ട് നല്ല കുഴപ്പവും ഉണ്ടോ.. അല്ലെങ്കിൽ ഏത് ഒമേഗ ത്രീ ആണ് ഞാൻ കഴിക്കേണ്ടത് എന്നുള്ള ചോദ്യങ്ങൾ ചോദിക്കാനുണ്ട് പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മക്ക് പൊതുവേ ഒമേഗ ത്രീ ലഭിക്കുന്നത് ഫിഷ് ഓയിലിലാണ്.. മീൻ കഴിക്കാത്ത ആളുകൾ കൂടുതൽ ഫോക്കസ് ചെയ്യുന്നത് വെജിറ്റേറിയൻ ആയിരിക്കും.. അതിനകത്താണ് ഫ്ലാക്സ് സീഡ് ഐറ്റം കൂടുതലായി വരുന്നത്.. പക്ഷേ ഈ ഫ്ലാക്സ് സീഡ് നമ്മൾ എടുത്തു കഴിഞ്ഞാൽ അബ്സോർഷൻ ഡേറ്റ് വളരെ കുറവാണ്.. അപ്പോൾ നമ്മുടെ ശരീരത്തിന് ഉപയോഗപ്പെടുന്ന രീതിയിൽ അത് ലഭിക്കണമെന്നുണ്ടെങ്കിൽ ഫിഷ് ഓയിലാണ് നമ്മൾ എടുക്കേണ്ടത് ഒമേഗ ത്രിയിൽ.. ഇനി നമ്മൾ കഴിക്കുന്ന ഫിഷ് ഓയിൽ ഒമേഗ ത്രീ ഉണ്ട് എന്ന് എങ്ങനെ ഉറപ്പുവരുത്തും.. ഞാനും കുറെ കാലങ്ങളായി വിശ്വസിച്ചിരുന്ന ഒരു കാര്യമാണ് മീനിൽ നിന്നാണ് ഒമേഗ ത്രീ ലഭിക്കുന്നത് എന്ന് പക്ഷേ മീനിൽ നിന്ന് അല്ല നമുക്ക് ഒമേഗ ത്രി ലഭിക്കുന്നത്.. ഈ കടലിലും മറ്റു കായലിലും ഒക്കെ ചെറിയ തരം പായൽ ഉണ്ട്.. ഈ പായലാണ് ഒമേഗ ത്രി തരുന്നത്.. അപ്പോൾ ഈ പായലിനെ ആണ് ഈ മീൻ കഴിക്കുന്നത്.. ഈ മീൻ ഇത് കഴിച്ച ശേഷം മീനിന്റെ ശരീരത്തിലേക്ക് ഒമേഗ ത്രീ വലിച്ചടുക്കുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *