ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഏറ്റവും കൂടുതൽ ആളുകൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു മരുന്നാണ് ഇൻഹേലർ എന്ന് പറയുന്നത്.. ആസ്മ എന്ന രോഗത്തെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ ഇൻഹേലർ എന്ന മരുന്നിനെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. ഇൻഹേലർ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.. ഒന്നാമത്തെ ഡ്രൈ പൗഡർ ഇനഹെലർ.. രണ്ടാമത്തേത് ബീറ്റാ ഡോസ് ഇൻഹേലർ.. ഡ്രൈ പൗഡർ ഇൻഹേലർ എന്ന് പറഞ്ഞാൽ ക്യാപ്സ്യൂൾ ഫോമിലാണ് ഉള്ളത്.. ഈ ക്യാപ്സ്യൂളിനകത്ത് മരുന്നുകൾ ഉണ്ട്.. രണ്ടാമത്തെത് ആണ് ബീറ്റാഡോസ് ഇൻഹേലർ..ഇത് സ്പ്രേ വരുത്തുന്നതാണ്.. എല്ലാ ഇൻഹേലറുകളും ഒന്നല്ല.. അതായത് ഒരു 50 വയസ്സുള്ള ഒരാൾക്ക് ശ്വാസംമുട്ടൽ വരികയാണെങ്കിൽ ആ വ്യക്തിക്ക് പുകവലിയുടെ ഒരു ഹിസ്റ്ററി ഉണ്ടെങ്കിൽ ആ വ്യക്തിക്ക് കൊടുക്കുന്ന ഇൻഹേലറും ഒരു 10 വയസ്സ് കുട്ടിക്ക് കൊടുക്കുന്ന വേറെയാണ്.. അതിലുള്ള മരുന്ന് വേറെ ആയിരിക്കും.. അതുകൊണ്ടുതന്നെ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാ ഇൻഹേലറും ഒന്നല്ല.. അതുകൊണ്ടുതന്നെ ഒരു വ്യക്തി ഉപയോഗിക്കുന്ന ഇൻഹേലർ മറ്റൊരു വ്യക്തി ഉപയോഗിക്കാൻ പാടില്ല..
ഒരു ഡോക്ടറെ പോയി കാണുമ്പോൾ ആ ഡോക്ടറാണ് നിർദ്ദേശിക്കുന്നത് ഈ വ്യക്തിക്ക് ഏത് തരത്തിലുള്ള ഇൻഹൈലർ ആണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച്.. ഒരാൾക്ക് ഉണ്ടാകുന്ന ശ്വാസംമുട്ടലിന്റെ കാരണം എന്താണ് എന്ന് നിർണയിക്കാൻ വേണ്ടി ഒരു ഡോക്ടർ ചിലപ്പോൾ പല ടെസ്റ്റുകളും ചെയ്തുനോക്കും.. അതിൽ ഒന്നാണ് പൾമണറി ഫംഗ്ഷൻ ടെസ്റ്റ്.. ഈ ടെസ്റ്റ് എന്ന് പറയുമ്പോൾ ആ രോഗിയുടെ ലെങ് കപ്പാസിറ്റി എത്രത്തോളം ഉണ്ട് എന്ന് അറിയാൻ വേണ്ടിയുള്ള ഒരു ടെസ്റ്റ് ആണ്.. അതുകൂടാതെ അതിൻറെ കൂടെ ബ്ലഡ് ടെസ്റ്റുകളും ചെയ്തുനോക്കും.. അലർജി മറ്റു കാര്യങ്ങൾ അറിയാൻ വേണ്ടിയാണ്.. മൂന്നാമത്തെത് ആയി ചെസ്റ്റ് എക്സ്-റേ എടുത്തു നോക്കാം.. അദ്ദേഹത്തിൻറെ ലങ്സിന്റെ കണ്ടീഷൻ അറിയാൻ വേണ്ടിയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…