ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ മുഖം നല്ല നിറം വയ്ക്കുവാനും.. അതുപോലെ മുഖത്തിന്റെ കാന്തി വർദ്ധിപ്പിക്കാനും.. മുഖത്തിന്റെ ഗ്ലോ എപ്പോഴും ഉണ്ടാകാനും സഹായിക്കുന്ന കുറച്ച് ഫെയ്സ് പാക്കുകൾ ആണ് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്.. ഈ ഫേസ് പാക്കുകളെ കുറിച്ച് പറയുമ്പോൾ നമ്മൾ ബ്യൂട്ടിപാർലറുകളിൽ ഒക്കെ പോയിട്ട് ഒരുപാട് പൈസ ചെലവഴിച്ച് ഫേഷ്യൽ ചെയ്യുന്നതിനേക്കാൾ നമുക്ക് വീട്ടിൽ തന്നെ ലഭ്യമായ കുറച്ചു കാര്യങ്ങൾ വെച്ച് അതിനേക്കാൾ നല്ല ഫേഷ്യൽ തയ്യാറാക്കി നമുക്ക് നമ്മുടെ മുഖത്തെ ഫേസ് പാക്ക് ആയി ഇടാൻ കഴിയും.. അതുവഴി നമ്മുടെ മുഖകാന്തി പതിന്മടങ്ങ് വർദ്ധിക്കുമെന്നും മാത്രമല്ല അതുവഴി പല നമ്മുടെ മുഖത്തുണ്ടാകുന്ന പിഗ്മെന്റേഷൻസ് ഡാർക്ക് സ്പോട്ട് അതുപോലെ മുഖക്കുരു ഒക്കെ പൂർണമായും അതുകൊണ്ടുതന്നെ മാറാൻ കാരണം ആകുകയും ചെയ്യും..
മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുമോ എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്.. പലപ്പോഴും ഈ വെളുത്ത സ്കിൻ ഉള്ള ആളുകളിലാണ് പലവിധ പ്രശ്നങ്ങളും ഉണ്ടാകുന്നു എന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ കറുപ്പിലും വെളുപ്പിലും ഒന്നുമല്ല കാര്യം എന്നിരുന്നാലും കറുത്ത നിറം മാറി വെളുത്ത നിറം വേണമെന്ന ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ഒരു ഇൻഫർമേഷൻ ഉപകാരപ്രദമാകും.. അപ്പോൾ നമുക്ക് ആദ്യം ഫേസ് പാക്കുകളെ കുറിച്ച് ചർച്ച ചെയ്യാം.. നമ്മുടെ സാധാരണ വീടുകളിൽ ലഭ്യമായ ഒന്നാണ് പാൽ തൈര് മോര് എന്നിവ.. ഈ പാലിൽ ഒരുപാട് ലാക്ടിക് ആസിഡുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് ഈ ലാറ്റിക് ആസിഡ് എന്ന് പറയുന്നത്.. നമ്മൾ തൈര് ദിവസവും ഭക്ഷണത്തിൽ ഉപയോഗപ്പെടുത്തുന്നത് മൂലം ദഹനം നല്ലപോലെ നടക്കാനും സഹായിക്കും.. ഈ തൈര് കൂടുതൽ പുളിച്ചുകഴിഞ്ഞാൽ അതിനു കൂടുതൽ ഔഷധഗുണമുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…