ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മളെല്ലാവരും വളരെ അധികം കാലഘട്ടങ്ങളോളം കേട്ടിട്ടുള്ള ഒരു വളരെ ഫേമസ് ആയിട്ടുള്ള ഫേഷ്യൽ കോസ്മെറ്റിക് സർജറിയെ കുറിച്ചാണ് അതായത് മൂക്കിന് സൗന്ദര്യം കൂട്ടുന്ന സർജറി എന്നതിനെക്കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മൾ ചെറുപ്പം മുതലേ വളരെ കേട്ട് പരിചയമുള്ള ഒരു കാര്യമാണ് ബോളിവുഡ് ആക്ടർ ശ്രീദേവി മൂക്കിൻറെ സർജറി ചെയ്തിട്ടുണ്ട് എന്ന്.. അല്ലെങ്കിൽ ദുൽഖർ സൽമാൻ ഇത്തരത്തിൽ സർജറി ചെയ്തിട്ടുണ്ട് എന്ന്.. അതുപോലെ അല്ലു അർജുൻ ചെയ്തിട്ടുണ്ട് എന്നൊക്കെ.. അപ്പോൾ വളരെ പോപ്പുലർ ആയിട്ടുള്ള പല സിനിമാ നടന്മാരും നടിമാരും നമ്മളൊക്കെ ആരാധനകളുടെ കണ്ടിരുന്ന ഇത്തരം ആളുകളൊക്കെ അവരുടെ മൂക്കിന്റെ കോസ്മെറ്റിക് സർജറി അമേരിക്കയിൽ ഒക്കെ പോയി ചെയ്തിട്ട് വന്നു എന്നൊക്കെ കേട്ടിട്ടുണ്ടാവും.. അപ്പോൾ മൂക്കിന്റെ സർജറി ആയ റൈനോ പ്ലാസ്റ്റിക് എന്നുള്ള സർജറി ഇപ്പോൾ നമ്മുടെ കേരളത്തിൽ വളരെ പോപ്പുലറായി ചെയ്തു വരികയാണ്..
അത് ഏതൊരു സാധാരണക്കാരനും അല്ലെങ്കിൽ വ്യക്തികൾക്കും ചെയ്യാൻ പറ്റുന്ന ഒരു കോമൺ സർജറിയായി മാറിക്കഴിഞ്ഞിരിക്കുന്നു.. അപ്പോൾ എന്താണ് ഈ റൈനോ പ്ലാസ്റ്റി എന്നുപറയുന്നത് അതായത് ഒരു വ്യക്തിയുടെ മുഖം എടുക്കുകയാണെങ്കിൽ ഏറ്റവും ഹൈലൈറ്റ് ആയി എടുക്കുന്ന ഒരു വിഷയം എന്ന് പറയുന്നത് ആ വ്യക്തിയുടെ മൂക്ക് ആണ്.. അപ്പോൾ ആ ഒരു മൂക്കിന് ഏറ്റവും നല്ല ഭംഗി ഉണ്ടാവുക എന്നുള്ളത് പലരുടെയും ആഗ്രഹമാണ്.. ചില ആളുകൾക്ക് മൂക്കിൻറെ നീളം വളരെ വലുതായിരിക്കും അല്ലെങ്കിൽ ഉരുണ്ട മൂക്ക് ആയിരിക്കാം അതുമല്ലെങ്കിൽ മൂക്കിൻറെ ദ്വാരം വലുതായിരിക്കാം.. ഒരു വ്യക്തിയുടെ കോൺഫിഡൻസിനെ വളരെയധികം ബാധിക്കുന്ന ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൂക്ക് എന്നു പറയുന്നത്.. അപ്പോൾ ഈ മൂക്കുമായി ബന്ധപ്പെട്ട കോസ്മെറ്റിക്സ് സർജറിയെ പറയുന്ന പേരാണ് റൈനോ പ്ലാസ്റ്റി എന്നുപറയുന്നത്.. ഇത് മുമ്പ് കാലങ്ങളിൽ കേട്ട് പരിചയം മാത്രമുള്ള ഒരു പ്രൊസീജർ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…