സ്ത്രീകളിലെ പ്രധാന പ്രശ്നമായ പ്രൈവറ്റ് പാർട്ടുകളിൽ ഉണ്ടാവുന്ന ചൊറിച്ചിലുകളും മറ്റു ബുദ്ധിമുട്ടുകളും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിഹരിക്കാനുള്ള ചില എഫക്റ്റീവ് മാർഗങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വജൈനയിൽ ഉണ്ടാകുന്ന ഇച്ചിങ്.. അല്ലെങ്കിൽ പ്രൈവറ്റ് പാർട്ടു കളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ.. അല്ലെങ്കിൽ യോനീഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ ഇതെല്ലാം തന്നെ സ്ത്രീകളിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്.. പലപ്പോഴും പല സ്ത്രീകളും ഇത്തരം പ്രശ്നങ്ങൾ ആരോടും പറയാതെ ഒരു ഡോക്ടറെ പോലും കാണാതെ കൊണ്ടുനടക്കുകയാണ് ചെയ്യാറുള്ളത്.. ഇത്തരം ചൊറിച്ചിലുകൾ ചിലപ്പോൾ നിസ്സാരമായ നമ്മൾ ഉപയോഗിക്കുന്ന സോപ്പിന്റെ അല്ലെങ്കിൽ വജൈനൽ വാഷിന്റെ കാരണങ്ങൾ കൊണ്ടാകും.. അല്ലെങ്കിൽ ചിലപ്പോൾ സെക്ഷ്വൽ ആയിട്ടുള്ള പ്രോബ്ലംസ് അല്ലെങ്കിൽ ക്യാൻസർ വരെയുള്ള രോഗങ്ങൾ ആവാം.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത് വജൈനയിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ നിങ്ങൾ എപ്പോഴാണ് ഒരു ഡോക്ടറെ പോയി കാണേണ്ടത്.. ഇവൻ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളും ലക്ഷണങ്ങളും അതിൻറെ ട്രീറ്റ്മെന്റുകളെ കുറിച്ചും നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. അപ്പോൾ വജൈനിയിൽ ഉണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകളുടെ കാരണങ്ങളെക്കുറിച്ച് നമുക്ക് ആദ്യം നോക്കാം..

ആദ്യത്തെ കാരണം എന്ന് പറയുന്നത് നിങ്ങൾ ഉപയോഗിക്കുന്ന സോപ്പ് അല്ലെങ്കിൽ വജൈനൽ വാഷ് അല്ലെങ്കിൽ പെർഫ്യൂം തുടങ്ങിയവയാണ്.. ഇതുപോലെ നമ്മൾ ഉപയോഗിക്കുന്ന ഇത്തരം സോപ്പ് അല്ലെങ്കിൽ വാജൈനൽ വാഷ് ഇതിലെല്ലാം അടങ്ങിയിരിക്കുന്ന കെമിക്കലുകൾ നമ്മുടെ നോർമൽ ആയിട്ടുള്ള വജൈനൽ പി എച്ചിന് നശിപ്പിക്കുകയും അതുവഴി ആ ഭാഗങ്ങളിൽ കൂടുതൽ ഫങ്കൽ ഇൻഫെക്ഷനുകൾ പിടിപെടാനുള്ള സാധ്യത കൂട്ടുന്നു.. അതുപോലെ വജൈനൽ ഇച്ചിങ് പ്രധാനകാരണം പ്രമേഹരോഗം കൂടിയാണ്.. ഡയബറ്റിക് രോഗികളിൽ ബ്ലഡ് ഷുഗർ ലെവൽ വളരെ കൂടുതലാണ് എന്ന് നമുക്ക് അറിയാം.. ബ്ലഡ് ഷുഗർ ലെവൽ കൂടുമ്പോൾ നമ്മുടെ യൂറിനിലും ഷുഗർ കണ്ടന്റ് കൂടുതലായിരിക്കും.. ഇതുപോലെ ഹൈ ഷുഗർ കണ്ടന്റ് യൂറിനിൽ ഉള്ളതുകൊണ്ട് നമ്മുടെ യോനിയിൽ ഷുഗർ ലെവൽ കൂടുകയും ഇതുവഴി അവിടെ ഇൻഫെക്ഷൻ വരാനുള്ള സാധ്യതകൾ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *