ബ്രയിനിനെയും നർവുകളെയും ബാധിക്കുന്ന പ്രധാന രോഗങ്ങൾ.. ഇവയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനായും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തലച്ചോറുകൾക്കും ഞരമ്പുകൾക്കും രോഗം പിടിപെട്ടാൽ ശാരീരികമായ അസ്വസ്ഥതകൾ മാത്രമല്ല മാനസികവും ബുദ്ധിപരമായ നമ്മുടെ പ്രവർത്തനങ്ങളെയും ബാധിക്കും.. പലപ്പോഴും വ്യക്തിയുടെയും കുടുംബത്തിന്റെയും പ്രശ്നം എന്നതിനുമുപരി ജോലി സ്ഥലത്തും സമൂഹത്തിലും ഒക്കെ ഇത്തരം രോഗങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.. രക്ത ഓട്ടം കുറഞ്ഞ ബ്രെയിൻ കോശങ്ങൾക്ക് വേണ്ട പോഷകങ്ങൾ കിട്ടാത്തതും ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളും ആണ് ബ്രെയിനും നർവ് ആയി ബന്ധപ്പെട്ട ഒട്ടുമിക്ക രോഗങ്ങൾക്കും ഉള്ള കാരണം.. തലവേദന മുതൽ മറവി രോഗം.. വിറയൽ രോഗം.. മാനസികരോഗങ്ങൾ.. ബലക്കുറവ്..

അതുപോലെ സ്ട്രോക്ക് അഥവാ പക്ഷാഘാതം.. ബ്രെയിൻ ട്യൂമർ തുടങ്ങിയ എല്ലാം ജീവിതശൈലി രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്.. ജീവിതശൈലി ക്രമീകരണത്തിലൂടെ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയും..നർവ് സിസ്റ്റത്തിന്റെ ഘടനയെയും പ്രവർത്തനങ്ങളെയും കുറിച്ചു മനസ്സിലാക്കിയാൽ മാത്രമേ ഇത്തരം രോഗങ്ങൾ ഒഴിവാക്കാനും ഒരിക്കൽ വന്നാൽ അതിൽ നിന്നും മോചനം നേടാനും എളുപ്പമാകുള്ളൂ.. ആദ്യമായി ബ്രെയിൻ അല്ലെങ്കിൽ നർവ് സിസ്റ്റത്തെ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.. ബ്രെയിനിനെ വളരെ പ്രൊട്ടക്ടഡ് ആയി ഒരു സ്കൾ എന്നു പറയുന്ന ബോണിനകത്താണ് സുരക്ഷിതമായി വച്ചിരിക്കുന്നത്.. അതിൽ തന്നെ ഉള്ളിലായി വളരെ കട്ടിയുള്ള ഒരു പാട ഉണ്ട് അതിന് ഡ്യൂറ മാറ്റർ എന്നാണ് പറയുന്നത്..

അതുപോലെ ബ്രയിനിൽ നിന്നുള്ള കണ്ടിന്യൂഷനാണ് സ്പൈനൽ കോഡ്.. ഇതിൽ നിന്നും വളരെ പ്രൊട്ടക്ടഡ് ആയിട്ടാണ് നേർവുകൾ പുറത്തേക്ക് വരുന്നത്.. അപ്പോൾ എല്ലാ രീതിയിലും പ്രൊട്ടക്ഷൻ ലഭിക്കുന്ന രീതിയിലാണ് ബ്രെയിനിനെയും അതുപോലെ നേർവുകളെയും സ്പൈനൽ കോഡിനേയും സംരക്ഷിച്ചിരിക്കുന്നത്.. അതിൽതന്നെ നെർവ് സെൽസ് എന്ന് പറയുന്നത് അതിന് പ്രൊട്ടക്ട് ചെയ്യാൻ ബ്രെയിനിന്റെ വെയ്റ്റിന്റെ ഏകദേശം 80% ത്തോളം നർവ് പ്രൊട്ടക്റ്റ് ചെയ്യുന്ന ഗ്ലൈയൽ സെൽസ് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *