ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഫിസ്റ്റുല എന്ന അസുഖത്തെക്കുറിച്ചാണ്.. നമ്മൾ മുന്നേ എന്താണ് ഫിസ്റ്റുല അല്ലെങ്കിൽ എന്താണ് ഫിഷർ എന്താണ് പൈൽസ് എന്നുള്ളതിനെ കുറച്ച് ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.. ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത് ഫിസ്റ്റുല എന്ന അസുഖത്തെക്കുറിച്ചാണ്.. എന്നുപറയുന്നത് നമ്മുടെ മലദ്വാരത്തിന്റെ തൊട്ട് അടുത്തായിട്ടോ അല്ലെങ്കിൽ അതിന്റെ മറ്റ് ഭാഗങ്ങളിലായിട്ട് ചെറിയ കുരു രൂപപ്പെടുന്നതിനെയാണ് നമ്മൾ ഫിസ്റ്റുല എന്ന് പറയുന്നത്..
സാധാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ അങ്ങനെയാണ്.. എന്നാൽ ഇങ്ങനെ ഒരു രൂപപ്പെട്ട അതിൽ ചെറിയ പഴുപ്പ് കൂടി വരുമ്പോൾ അത് ഒരു കനാൽ ആയിട്ട് നമ്മുടെ മലദ്വാരത്തിന്റെ മലാശയത്തിൽ അതായത് ഒരു കണക്ഷൻ വരുന്നതിനെയാണ് നമ്മൾ ഫിസ്റ്റുല എന്ന് പറയുന്നത്.. ഇത് രണ്ടുമൂന്നു തരത്തിൽ നമുക്ക് ഇതിനെ തരംതിരിക്കാം.. ആദ്യത്തേത് സിമ്പിൾ ഫിസ്റ്റുല എന്നുള്ളതും കോമ്പൗട്ട് ഫിസ്റ്റുല എന്നുള്ളതാണ്.. നമ്മുടെ മലദ്വാരത്തിൽ നിന്ന് ഒരു കനാൽ രൂപപ്പെട്ടതിനു ശേഷം അത് ഒരു സിംഗിൾ ആയിട്ടാണ് രൂപപ്പെടുന്നത് എന്നുണ്ടെങ്കിൽ അതിനെ സിമ്പിൾ ഫെസ്റ്റില് എന്ന് പറയുന്നു..
എന്നാൽ കോമ്പൗട്ട് ഫിസ്റ്റുല ആകുന്ന സമയത്ത് നമുക്ക് മലദ്വാരത്തിന് ചുറ്റും രണ്ട് അല്ലെങ്കിൽ മൂന്ന് അതിൽ കൂടുതൽ വന്നിട്ട് അതിൽ പഴുപ്പും ഉണ്ടായി ഫോർമേഷൻ വരുന്നതിനെയാണ് നമ്മൾ കോമ്പൗണ്ട് ഫിസ്റ്റുല എന്ന് പറയുന്നത്.. ഇത് രണ്ടുമൂന്നു കണക്ഷനുകൾ ആയിട്ടാണ് ഫോം ചെയ്യപ്പെടുന്നത്.. മറ്റുള്ളതാണ് ലോ ആനൽ ഫിസ്റ്റുല എന്നുള്ളതും ഹൈ ആനൽ ഫിസ്റ്റുല എന്നുള്ളത്.. അതെ എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ മലദ്വാരത്തിന്റെ താഴ്ഭാഗത്താണ് ഈ പഴുപ്പ് രൂപപ്പെടുന്നത് എന്നുണ്ടെങ്കിൽ അതിനെ ലോ ആനൽ ഫിസ്റ്റുല എന്നും അതിന്റെ മുകൾഭാഗത്താണ് രൂപപ്പെടുന്നത് എങ്കിൽ അതിനെ ഹൈ ആനൽ ഫിസ്റ്റുല എന്നും പറയുന്നു.. ഇനി നമുക്ക് ഇവയുടെ പ്രധാന ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….