December 10, 2023

പിത്താശയ കല്ലുകൾ മൂലം നമുക്കുണ്ടാകുന്ന പ്രധാന രോഗങ്ങളും ബുദ്ധിമുട്ടുകളും.. ഇതെങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പിത്താശയക്കല്ല് എന്ന സാധാരണമായി ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രശ്നത്തെക്കുറിച്ചാണ്.. അപ്പോൾ പിത്താശയെ കല്ലുകൾ എന്തുകൊണ്ടാണ് രൂപപ്പെടുന്നത് എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. അത് കൂടുതലായും രണ്ടു കാരണങ്ങൾ കൊണ്ടാണ് ഒന്നാമതായിട്ട് പിത്തത്തിൽ കൂടുതൽ കൊളസ്ട്രോൾ കലർന്നിരിക്കുക.. അതുകാരണം കൊളസ്ട്രോൾ ലെവൽ പിത്തത്തിൽ അധികമായിട്ട് അതിനകത്ത് ക്രിസ്റ്റലുകൾ പോലെ നേരിയ കല്ലുകൾ പോലെ രൂപാന്തരപ്പെട്ട് വരിക.. രണ്ടാമതായിട്ട് ബലിറൂബിന്റെ അംശം പിത്തത്തിൽ കൂടുമ്പോൾ അത് സാധാരണയായി സംഭവിക്കുന്നത് ചിലർക്ക് ലിവർ സിറോസിസ് അസുഖങ്ങൾ കാണാം അല്ലെങ്കിൽ രക്തം ഉടഞ്ഞിട്ടുള്ള അസുഖങ്ങൾ..

   

കൂടുതലായി കാണുന്ന ഒരു അസുഖം പിത്തത്തിലെ അണുബാധകൾ കാരണം ഉണ്ടാകുന്ന ഇൻഫെക്ഷൻ കാരണം ബലി റൂബിൻ ഇൻഫെക്ഷൻ മൂലമുള്ള സ്റ്റോണുകൾ കാണാം.. പിന്നീടുള്ളത് പിത്താശയത്തിന്റെ പ്രവർത്തനക്ഷമത നഷ്ടപ്പെടുന്നു അതായത് അത് വേണ്ടുന്ന വിധത്തിൽ അത് പമ്പ് ചെയ്ത് അതിനകത്ത് ഇരിക്കുന്ന പിത്തം കുടലിലേക്ക് തള്ളി വിടാതെ തളർന്നു കിടക്കുന്ന ഒരു വാദം വരുമ്പോൾ ഉണ്ടാകുന്ന ഒരു സ്റ്റോൺ ആണ് രോഗികളിൽ നമ്മൾ പൊതുവേ കാണുന്നത്.. അപ്പോൾ പിത്താശയം നമ്മുടെ കരളിൻറെ അടിയിൽ പിത്ത സിസ്റ്റം അതായത് ബെലേറിയൻ സിസ്റ്റത്തിന്റെ ഒരു പ്രധാന ഭാഗമാണ്..

അതിന്റെ ഉപയോഗം എന്താണെന്ന് വെച്ചാൽ പിത്തമുൽപാദിപ്പിക്കപ്പെടുന്നത് കരളിലാണ് അവിടുന്ന് അത് പിത്താശയത്തിലേക്ക് രണ്ട് ട്യൂബുകൾ വഴി ഒരു മെയിൻ ട്യൂബിൽ നിന്ന് ഒരു ചെറിയ ബ്രാഞ്ചിൽ ആയിട്ട് പിത്തസഞ്ചി ലേക്ക് വരുകയും അവിടെ ഇരുന്നത് അത് കോൺസെൻട്രേറ്റ് ആവുകയും ഒരു കൊഴുപ്പുള്ള ഭക്ഷണങ്ങൾ ചെറുകുടലിൽ എത്തുന്നത് അനുസരിച്ച് പിത്താശയത്തിൽ നിന്ന് അത് പമ്പ് ചെയ്തു ദഹനത്തിനെ എളുപ്പമാക്കാൻ വേണ്ടി അത് ചെറുകുടലിലേക്ക് സപ്ലൈ ചെയ്തു കൊടുക്കുക ആണ് പിത്താശയത്തിന്റെ പ്രധാന ജോലി.. ഇത് നമ്മുടെ ദഹനത്തിന് ആവശ്യമായ ഒരു അവയവം തന്നെയാണ്.. ഇനി നമുക്ക് പിത്താശയ കല്ലുകൾ കൊണ്ട് വരാവുന്ന പ്രധാന പ്രോബ്ലംസ് എന്തൊക്കെയാണ് അതുപോലെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *