ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്നു പറയുന്നത് തൈറോയ്ഡ് ആൻറി ബോഡീസ്.. ഇത് രക്തത്തിൽ ടെസ്റ്റ് ചെയ്യുന്ന ഒന്നാണ്.. അപ്പോൾ ഈ ടെസ്റ്റുകൾ നമ്മൾ എപ്പോഴാണ് ചെയ്യേണ്ടത് എന്നും.. അതിൻറെ പ്രാധാന്യം എന്താണ് എന്നും.. ഇതിനെക്കുറിച്ച് നമ്മൾ എപ്പോഴാണ് കൂടുതലായി മനസ്സിലാക്കേണ്ടത് എന്നുള്ള കാര്യത്തെക്കുറിച്ചാണ് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമുക്കറിയാം തൈറോഡ് ഗ്രന്ഥി എന്നു പറയുമ്പോൾ നമ്മുടെ കഴുത്തിന്റെ മധ്യഭാഗത്ത് ഒരു ചിത്രശലഭത്തിന്റെ ആകൃതിയിലാണ് ഉണ്ടാവുക.. ഈ ഗ്രന്ഥിയിൽ നിന്ന് തൈറോയ്ഡ് ഹോർമോൺസ് ഉണ്ടാവുന്നു.. ഈ ഹോർമോൺസ് നമ്മുടെ ശരീരത്തിന്റെ ആക്ടിവിറ്റിയെ കൺട്രോൾ ചെയ്യുന്നു.. അതുപോലെ മെറ്റബോളിസത്തെ കൺട്രോൾ ചെയ്യുന്നു..
നമ്മുടെ എനർജി ലെവൽസ് കൺട്രോൾ ചെയ്യുന്നു.. പ്രമേഹ രോഗം കഴിഞ്ഞാൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന നമ്മുടെ ഹോർമോൺ പ്രശ്നങ്ങളിൽ കാണുന്ന ഒരു പ്രശ്നമാണ് ഈ തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ.. അപ്പോൾ അതിനെ നമ്മൾ സാധാരണയായി ചെയ്യുന്ന ബ്ലഡ് ടെസ്റ്റുകൾ t3..t4.. TSH എന്നീ ബ്ലഡ് ടെസ്റ്റ് കളാണ്.. അപ്പോൾ ഇത്തരം ബ്ലഡ് ടെസ്റ്റുകളെ കുറിച്ച് നിങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ടാവും.. തൈറോയ്ഡ് ഗ്രന്ഥികൾ പ്രശ്നങ്ങളുള്ള ആളുകൾ ഇത് പലതും ചെയ്തിട്ടും ഉണ്ടാവാം..പല രോഗികളും ഈ അടുത്തകാലത്തായിട്ട് പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ആന്റിബോഡീസ് ടെസ്റ്റുകൾ ചെയ്യേണ്ട ആവശ്യം ഉണ്ടോ..
ഉണ്ടെങ്കിൽ അത് എപ്പോഴാണ് ചെയ്യേണ്ടത്.. അപ്പോൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. തൈറോയ്ഡ് ആൻറി ബോഡീസ് എന്നു പറഞ്ഞാൽ പ്രധാനമായും പറയുമ്പോൾ മൂന്ന് തരം ആൻറി ബോഡിസ് ഉണ്ട്.. അപ്പോൾ ഈ ഓരോ ആന്റിബോഡീസ് പ്രാധാന്യം എന്തൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. കാരണം പല രോഗികൾക്കും ഇതിനെക്കുറിച്ച് പലതരം തെറ്റിദ്ധാരണകളും ഉണ്ട്.. ആൻറി ടി പി ഓ ആൻറി ബോഡീസ് അതാണ് ഏറ്റവും കോമൺ ആയിട്ട് നമ്മൾ ആൻറിബോഡീസ് ചെക്ക് ചെയ്തു എന്നു പറയുമ്പോൾ പലപ്പോഴും പറയുന്ന ആന്റി ബോഡി അതാണ്.. ഇത് കൂടുതലും നോക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം താഴ്ന്നു പോകുമ്പോഴാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…