സ്ത്രീകളിൽ ഉണ്ടാകുന്ന ബ്രസ്റ്റ് ക്യാൻസർ.. ബ്രസ്റ്റ് നീക്കം ചെയ്യാതെ തന്നെ എങ്ങനെ നമുക്ക് ഈ രോഗം പൂർണമായും മാറ്റിയെടുക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഇന്ന് നമ്മുടെ നാട്ടിൽ സ്ത്രീകളിൽ വളരെയധികം വർദ്ധിച്ചുവരുന്ന ഒരു രോഗമാണ് ബ്രസ്റ്റ് ക്യാൻസർ എന്ന് പറയുന്നത്.. നമ്മുടെ യൂട്യൂബ് ചാനലുകളിൽ ബ്രസ്റ്റ് കാൻസറിനെ കുറിച്ചുള്ള ഒരുപാട് വീഡിയോകൾ ഉണ്ട്.. എന്നിരുന്നാൽ പോലും നമ്മുടെ സ്ത്രീകൾക്ക് ബെസ്റ്റ് ക്യാൻസറിനെ കുറിച്ച് ശരിയായ ഒരു അവബോധം വേണ്ടുവോളം ഇല്ല എന്നത് കൊണ്ടാണ് ഈ സബ്ജക്ട് തന്നെ വീണ്ടും സംസാരിക്കാൻ എടുത്തത്.. ഈ ബ്രെസ്റ്റ് കാൻസർ 11ൽ ഒരു സ്ത്രീക്ക് വീതം അവരുടെ ജീവിത കാലഘട്ടത്തിൽ എപ്പോഴെങ്കിലും ഉണ്ടാവാം എന്നാണ് പറയപ്പെടുന്നത്.. സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ ഏറ്റവും ഒന്നാമത് ആയിട്ട് നിൽക്കുന്നത് ഈ ബ്രെസ്റ്റ് കാൻസറാണ്..

ബ്രസ്റ്റ് ക്യാൻസറിന് 100% ഫലപ്രദമായ ചികിത്സകൾ ഇന്നു ലഭ്യമാണ്.. പക്ഷേ അതിനൊരു കാര്യം വളരെ അത്യാവശ്യമാണ് ഈ ക്യാൻസർ നമ്മൾ ആരംഭത്തിൽ തന്നെ കണ്ടെത്തുകയും വിദഗ്ധ ചികിത്സകൾ അതിനായി നൽകുകയും വേണം.. എങ്കിൽ ബ്രസ്റ്റ് നിലനിർത്തി കൊണ്ടുതന്നെ നമുക്ക് ഇത്തരം ക്യാൻസറിനെ പരിപൂർണ്ണമായി ഗുണപ്പെടുത്തുവാൻ സാധിക്കും.. പക്ഷേ നിർഭാഗ്യകരം എന്ന് പറയാം സ്ത്രീകളിൽ 70% പേരും വളരെ വൈകിയാണ് ആശുപത്രികളിൽ എത്തുന്നത്.. ഒന്നുകിൽ അവരുടെ ബ്രസ്റ്റിൽ മുഴ കണ്ടുപിടിച്ചാലും അവർ ഹോസ്പിറ്റലിൽ പോകാൻ മടിക്കുന്നു..

അതിന് പല കാരണങ്ങളാണ് അവർ പറയുന്നത്.. പക്ഷേ പലരും ഇത്തരത്തിൽ മുഴ കണ്ടു പിടിച്ചാലും ആരും അത് ശ്രദ്ധിക്കാറില്ല.. പക്ഷേ സ്ത്രീകളിൽ ഇതിനെക്കുറിച്ച് ധാരാളം അവബോധം ഉണ്ട്.. അതുകൊണ്ടുതന്നെ ബ്രസ്റ്റിൽ എന്തെങ്കിലും ഒരു ലക്ഷണം കണ്ടാൽ തന്നെ അവർ അതിനെ വളരെ ഭീതിയോടെയാണ് പലരും കാണുന്നത്.. നമ്മൾ ബ്രെസ്റ്റ് കാൻസറിനെ ഇത്രത്തോളം ഭീതിയോടെ കാണേണ്ട ഒരു കാര്യമല്ല.. അത് തുടക്കത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ നമുക്കത് പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒന്നാണ്.. തുടക്കത്തിൽ കണ്ടുപിടിക്കുമ്പോൾ ബ്രസ്റ്റ് നീക്കം ചെയ്യേണ്ട ആവശ്യകത പോലും വരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *