ശരിയായ രീതിയിലുള്ള ഒരു ടോയ്ലറ്റ് ശീലം.. വയർ ക്ലീൻ ആവാനും മലബന്ധം ഉണ്ടാവാതിരിക്കാനും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ശരിയായ രീതിയിലുള്ള ഒരു ടോയ്ലറ്റ് ശീലം അല്ലെങ്കിൽ ദിവസവും ടോയ്‌ലറ്റിൽ പോകാനുള്ള ഒരു ടെൻഡൻസി തുടങ്ങിയ കാര്യങ്ങളെ സഹായിക്കുന്ന കുറച്ചു കാര്യങ്ങളാണ് ഇന്നിവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ക്ലിനിക്കിലേക്ക് പല പ്രശ്നങ്ങളുമായി വരുന്ന ഉദാഹരണത്തിന് സ്കിൻ പ്രശ്നങ്ങൾ ആയി വരുന്ന ആളുകളിൽ അവരോട് നമ്മൾ ഇത്തരത്തിൽ ചോദിക്കുമ്പോൾ വയറ്റിൽ നിന്ന് ശരിയായ രീതിയിൽ പോകുന്നില്ല ഡോക്ടറെ.. ടോയ്‌ലറ്റിൽ പോയി കഴിഞ്ഞാൽ ഡോക്ടറെ നല്ല സമാധാനമായിരിക്കും.. ചിലപ്പോൾ അത് ശരിയായി കാര്യമായിരിക്കാം കാരണം എല്ലാവർക്കും വേണ്ട ഒന്നുതന്നെയാണ് സമാധാനപരമായി ഒരു ശോധന ലഭിക്കുക എന്നുള്ളത്.. അപ്പോൾ ഇത് ലഭിക്കാൻ വേണ്ടി എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്..

അതിനുമുമ്പ് നമുക്ക് ഇത്തരം മലബന്ധങ്ങൾ വരാനുള്ള കാരണങ്ങളെക്കുറിച്ച് നോക്കാം.. പ്രധാനമായും നമ്മുടെ ജീവിതശൈലി തന്നെയാണ്.. പലപ്പോഴും ഇന്നത്തെ ആളുകൾ വൈകി ഉറങ്ങി അതുപോലെ വൈകി എണീക്കുന്ന ഒരു സിറ്റുവേഷൻ ആണ് കണ്ടുവരുന്നത്.. പലപ്പോഴും ബാത്റൂമിൽ പോകേണ്ട സമയത്ത് മടി കാരണം പോകാതിരിക്കാൻ.. അത്തരം സിറ്റുവേഷൻസ് വരാറുണ്ട്.. അത്രമാളുകളിൽ പിന്നീട് ശരിയായ ഒരു സാധനം ലഭിക്കാതെ പോകും.. ഇപ്പോൾ ചെറിയ കുട്ടികളിൽ പോലും പൈൽസ് കാണപ്പെടാറുണ്ട്..അതിൻറെ മുമ്പിലുള്ള ഒരു പ്രധാന കാരണം എന്നൊക്കെ പറയുന്നത് ഓവർ സ്ട്രെയിൻ ചെയ്ത ബാത്റൂമിൽ പോകുന്നതാണ്.. അതുപോലെ കാൽസ്യത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാവാം..

അത്തരം ആളുകൾക്കും ഈ ബുദ്ധിമുട്ടുകൾ വരാറുണ്ട്.. പിന്നെ നമ്മൾ കോമൺ ആയി പറയുന്നത് പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണങ്ങൾ.. കൂടുതലും ഫാസ്റ്റ് ഫുഡ് അതുപോലെ ബേക്കറി ഫുഡ് പകുതി വേവിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ കഴിക്കുമ്പോൾ ഇതിൻറെ എല്ലാം ഭാഗമായി ഇത്തരത്തിൽ ബുദ്ധിമുട്ട് വരാറുണ്ട്.. പഴങ്ങളും പച്ചക്കറികളും ദിവസവും നമ്മുടെ ഭക്ഷണത്തിന് ഇല്ലെങ്കിൽ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *