ഇന്ന് ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾ ആളുകളിൽ വർദ്ധിച്ചു വരുന്നതിൻ്റെ പ്രധാന കാരണങ്ങൾ..

ഇന്ന് നിങ്ങൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ലിവർ സംബന്ധമായ രോഗങ്ങൾ ഇന്ന് വളരെയധികം കൂടുവരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. ലിവർ ട്രാൻസ്പ്ലാന്റേഷൻ അളവുകൾ എല്ലാം വളരെയധികം കൂടി വരുന്നുണ്ട്.. പല ആളുകളിലും ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾ മൂർച്ഛിച്ചു വരുന്നതായി കാണുന്നു.. അപ്പോൾ ഇത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ പല രോഗങ്ങളും നേരത്തെ തിരിച്ചറിയാതെ പോകുന്നതാണ് ലിവർ രോഗങ്ങളുടെ അളവുകൾ ഇത്രത്തോളം കൂടുതലായി കാണുവാനുള്ള ഒരു പ്രധാന കാരണം.. പല രോഗികളും അവരുടെ അവസ്ഥകൾ വളരെയധികം മോശമാകുന്ന സമയത്തായിരിക്കും അവർ ഇത് ലിവർ രോഗമാണ് എന്ന് തിരിച്ചറിയുന്നത്..

മുൻപൊക്കെ മദ്യപാനികളിൽ മാത്രമായിരുന്നു ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾ കൊണ്ടുവരാറുണ്ടായിരുന്നു.. പക്ഷേ ഇന്ന് അങ്ങനെ എല്ലാം മദ്യപാനികൾ അല്ലാത്ത ആളുകളിൽ പോലും ഇത്തരം ഒരു രോഗങ്ങൾ കണ്ടുവരുന്നു.. അപ്പോൾ പല രീതിയിൽ ലിവറിന് ഉണ്ടാകുന്ന കംപ്ലൈന്റ്റുകൾ അല്ലെങ്കിൽ പല ഡ്രഗ്ഗുകളുടെയും അമിതമായ ഉപയോഗം.. അതുപോലെ വൈറൽ ആയിട്ടുള്ള മഞ്ഞപ്പിത്തങ്ങൾ പലപ്പോഴും നമ്മുടെ ലിവറിന് ഡാമേജ് വരുത്താറുണ്ട്.. അതുപോലെ അമിതവണ്ണം പ്രമേഹം പോലുള്ള രോഗാവസ്ഥകൾ പലപ്പോഴും ലിവറിന് പ്രയാസങ്ങൾ വരുത്താറുണ്ട്.. അപ്പോൾ ഇത്തരം ഒരു സാഹചര്യത്തിൽ ലിവർ രോഗങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കുകയും അത് എന്തൊക്കെയാണ് ശരീരം നേരത്തെ കാണിച്ചുതരുന്ന രോഗലക്ഷണങ്ങൾ എന്ന് തിരിച്ചറിയുകയും ചെയ്താൽ ഒരു പരിധിവരെ നമുക്കിത് നേരത്തെ തന്നെ കണ്ടെത്തുവാനും അതുവഴി നമുക്ക് ഇതിൻറെ കൃത്യമായ ചികിത്സകൾ നൽകുവാനും സാധിക്കും..

അപ്പോൾ നമ്മൾ ഇതിൽ ശ്രദ്ധിക്കേണ്ട ആദ്യമേ നമ്മുടെ ശരീരം കാണിച്ചു തരുന്ന കുറച്ച് ലക്ഷണങ്ങളുണ്ട് അവയെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ സംസാരിക്കുന്നത്.. അതിൽ ഒന്നാമതായിട്ട് സ്ഥിരമായി ഉണ്ടാകുന്ന ഓക്കാനും അതുപോലെ ഛർദി.. ഭക്ഷണം ദഹിക്കാത്ത ഒരു അവസ്ഥ.. അതുപോലെ പുളിച്ചു തികട്ടൽ അനുഭവപ്പെടുക.. അസുഖങ്ങൾ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ലിവറുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളാണ് എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *