ഇന്നു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. രോഗകാരണങ്ങൾ ഉണ്ടാക്കുന്ന പല വസ്തുക്കളും നമ്മുടെ വീട്ടിൽ നിന്നും ഒഴിവാക്കി നിർത്തുന്നതിനായി മാരകമായ പല അസുഖങ്ങളും നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കാൻ പറ്റിയേക്കും.. ഏറ്റവും പ്രധാനമായും നമ്മുടെ മനസ്സിൽ വരുന്ന അസുഖം ക്യാൻസർ തന്നെയായിരിക്കും.. കാൻസറിനെ മെഡിക്കൽ ടെർമിനോളജിയിൽ പറയുക നിയോപ്ലാസം എന്ന് ആണ്.. അതായത് ഒരു കോശത്തിന് അല്ലെങ്കിൽ ഒരു കൂട്ടം കോശങ്ങൾക്കോ ഭ്രാന്ത് പിടിപ്പിക്കുന്ന അവയെ അനിയന്ത്രിതമായി പെരുകാൻ കാരണമാക്കുന്ന ഒരു പ്രത്യേകതരം കണ്ടീഷൻ..
റീയോ ഒൻഗോ ജനിക്ക് ആയിട്ടുള്ള പല ട്രിഗറുകളും നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കുന്ന ചില വസ്തുക്കളുടെ സാന്നിധ്യമോ അല്ലെങ്കിൽ അവയുടെ ഉപയോഗമോ ഒക്കെ തന്നെ ഇതിന് കാരണം ആക്കാറുണ്ട്.. അത്തരത്തിലുള്ള കുറച്ചു വസ്തുക്കളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. നിങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതും ആരോഗ്യം മെച്ചപ്പെടുത്താൻ ആയിട്ടും ഇത് വളരെയധികം സഹായിക്കും.. ഏറ്റവും പ്രധാനമായി പറയാനുള്ളത് നമ്മുടെ ദുശ്ശീലങ്ങൾ ആയിട്ടുള്ള പുകവലിയും അതുപോലെ മദ്യപാനവും ഡ്രഗ്സ്സ് അബ്യൂസ് ഒക്കെ പൂർണ്ണമായും ഒഴിവാക്കണമെന്ന് തന്നെയാണ്..
കാരണം ഇവ ഒഴിവാക്കിയാൽ തന്നെ നമ്മുടെ 80 ശതമാനത്തോളം ഉള്ള ക്യാൻസറുകൾ നമുക്ക് പ്രിവന്റ് ചെയ്യാൻ കഴിയും എന്നുള്ളതാണ് മനസ്സിലാക്കാൻ കഴിയുക.. പലപ്പോഴും നല്ലപോലെ പുകവലിച്ച് അതുപോലെ നല്ലപോലെ ഡ്രിങ്ക്സ് കഴിച്ച് ഹോസ്പിറ്റലിലേക്ക് വരുമ്പോൾ നമ്മൾ മരുന്ന് എഴുതി കൊടുക്കുമ്പോൾ ഡോക്ടറെ ഇതിനെ സൈഡ് എഫക്ട് ഉണ്ടോ എന്ന് ചോദിക്കുന്ന ചില ആളുകളുണ്ട്.. കാരണം ഇത്തരം മരുന്നുകളുടെ സൈഡ് എഫക്ട് പുകവലിയും മദ്യപാനം എടുത്തു നോക്കുമ്പോൾ മരുന്നുകളുടെ സൈഡ് എഫക്ട് 1% ആളുകളിൽ മാത്രമേ വരുന്നുള്ളൂ.. പക്ഷേ പുകവലിക്കുന്ന ആളുകളിൽ 70% ആളുകൾക്കും പ്രശ്നങ്ങളുണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…