മുടി നല്ല ഉള്ളോടുകൂടി വളരണം എന്ന് ആഗ്രഹിക്കുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ..

ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഇന്ന് നമ്മുടെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് മുടി കൊഴിഞ്ഞു പോവുക അല്ലെങ്കിൽ മുടിയുടെ ഉള്ള് കുറഞ്ഞു പോവുന്നു തുടങ്ങിയ പ്രശ്നങ്ങൾ.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർ വന്ന് പറയാറുള്ളത് മുടി ധാരാളം കൊഴിയുന്നു അതുപോലെ കട്ടി കുറയുന്നു.. തുടങ്ങിയ പ്രശ്നങ്ങളാണ്.. എന്നാൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം തലയോട്ടി കാണുന്ന രീതിയിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നു.. അതല്ലെങ്കിൽ നെറ്റി വല്ലാതെ കയറിപ്പോകുന്നു തുടങ്ങിയ പ്രശ്നങ്ങളാണ്..

അപ്പോൾ എന്താണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങൾ.. എങ്ങനെ നമുക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നു ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. പ്രധാനമായും മുടിയുടെ ഉള്ള കുറയുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു കഴിഞ്ഞുപോകുന്ന ഒരു അവസ്ഥ.. അല്ലെങ്കിൽ മുടിയു നേർത്ത് പോകുന്ന ഒരു അവസ്ഥ.. അതല്ലെങ്കിൽ മുടി പൊട്ടിപ്പോകുന്ന ഒരു അവസ്ഥ ആണ്..ഇത്തരം മൂന്നു അവസ്ഥകളാണ് പ്രധാനമായും ആളുകളിൽ കാണപ്പെടാറുള്ളത്..

നമുക്കറിയാം ഒരു ഹെൽത്തി ആയിട്ടുള്ള ആളിന്റെ തലയിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ മുടി ഉണ്ടാവാം.. ഒരു ദിവസം നമ്മുടെ മുടിയുടെ വളർച്ച എത്രത്തോളം ഉണ്ടാവും എന്ന് നിങ്ങൾക്ക് അറിയാമോ.. പോയിൻറ് ത്രീ മില്ലിമീറ്റർ ആണ് ഒരു ദിവസം ഒരാളുടെ തലമുടി വളരുന്ന നീളം.. ഇത് നമ്മുടെ ജനിതകപരമായ കാരണങ്ങളനുസരിച്ച് വ്യത്യാസങ്ങൾ വരാൻ പക്ഷേ നോർമലി ഒരാളുടെ മുടി ഇത്രയാണ് വളർച്ച കാണപ്പെടാറുള്ളത്.. ഇതിൽ തന്നെ പാരമ്പര്യമായി ചില ആളുകൾക്ക് മുടിയുടെ ഗ്രോത്ത് വളരെയധികം വർധിക്കാൻ അതുപോലെതന്നെ ചില ആളുകളിൽ കുറയുന്നതായി കാണാറുണ്ട്.. നമ്മുടെ മുടി നിർമ്മിച്ചിട്ടുള്ളത് കെരാറ്റിൻ എന്നുള്ള പ്രോട്ടീൻ കൊണ്ടും ആണ്.. നമ്മുടെ മുടി ഒരു വർഷത്തിൽ 6 ഇഞ്ച് വരെ നീളം വയ്ക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *