എന്താണ് ശ്വാസംമുട്ടൽ.. ഇതെങ്ങനെയാണ് നമുക്ക് വരുന്നത്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നിങ്ങൾക്ക് ഒരിക്കലും ശ്വാസംമുട്ടൽ വന്നിട്ടുള്ള ആൾ ആണെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലും ശ്വാസംമുട്ടൽ വന്നിട്ടുള്ള ആളാണെങ്കിൽ നിങ്ങൾ സെർച്ച് ചെയ്ത ഗൂഗിളിൽ നോക്കിയിട്ടുണ്ടാവാം എന്താണ് ശ്വാസംമുട്ടൽ എന്നും എന്താണ് ഇത് വരാൻ കാരണം എന്നും.. നിങ്ങളെല്ലാവരും ആസ്മ എന്ന രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും.. അതുകൊണ്ടുതന്നെ ആ രോഗത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ഉണ്ടാവാം.. പക്ഷേ ശ്വാസംമുട്ടൽ പോലെ തന്നെ വരുന്ന മറ്റൊരു അസുഖമാണ് സി ഒ പി ഡി..

ഈ രോഗത്തിന് കുറിച്ച് വളരെ ചുരുക്കം ചിലർക്ക് മാത്രമേ ശരിയായ ധാരണകൾ ഉള്ളൂ.. മരണ കാരണത്തിനുള്ള രോഗങ്ങളിൽ മൂന്നാംസ്ഥാനത്ത് നിൽക്കുന്ന ഒരു രോഗമാണ് സി ഒ പി ഡി.. ആദ്യത്തെ രോഗം ഹാർട്ട് സംബന്ധമായ പ്രോബ്ലംസ് ആണ്.. അതായത് പ്രധാനമായും അറ്റാക്ക് പോലുള്ള രോഗങ്ങൾ.. രണ്ടാമതായി സ്ട്രോക്ക്.. ഈ രണ്ട് രോഗങ്ങളെക്കുറിച്ചും എല്ലാ ആളുകൾക്കും ഏകദേശം ഒരു ധാരണ ഉണ്ടാവും.. പക്ഷേ സി ഒ പി ഡി എന്ന രോഗത്തിൻറെ കാര്യം വരുമ്പോൾ അധികം ആളുകൾക്കും അറിയില്ല എന്താണ് ഈ സിഓ പിഡി എന്നുള്ള കാര്യം.. അപ്പോൾ എന്താണ് സി.ഒ പി ഡി എന്ന് പറയുന്നത്.. ഇതിനെ ക്രോണിക് ഒബ്സ്ട്രാക്റ്റീവ് പൽമണറി ഡിസീസ് എന്നാണ് പറയുന്നത്.. ആദ്യത്തെ ക്രോണിക് എന്ന് പറഞ്ഞാൽ എന്താണ്..

ക്രോണിക്കിന്റെ ഓപ്പോസിറ്റ് ഉള്ള ഒരു വാക്കാണ് അക്യൂട്ട്.. അക്യൂട്ട് എന്ന് പറഞ്ഞാൽ പെട്ടെന്ന് വരുന്ന അസുഖങ്ങൾ.. അതായത് പെട്ടെന്ന് നമുക്ക് ഒരു ശ്വാസംമുട്ടൽ വരിക.. അല്ലെങ്കിൽ പെട്ടെന്ന് നമുക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിനെയാണ് നമ്മൾ അക്യൂട്ട് എന്ന് പറയുന്നത്.. അതിൻറെ നേരെ ഓപ്പോസിറ്റ് ആണ് ക്രോണിക് എന്ന് പറയുന്നത്.. ക്രമേണ അത് പതുക്കെ ഡെവലപ്പ് ചെയ്തു വന്നു ചിലപ്പോൾ മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ എടുത്ത് വരുന്ന രോഗമാണ് അല്ലെങ്കിൽ രോഗത്തിനെയാണ് ക്രോണിക് എന്ന് പറയുന്നത്.. അടുത്തതായി ഒബ്സ്ട്രാക്റ്റീവ്.. അതായത് തടസ്സങ്ങൾ ഉണ്ടാക്കുന്ന ഒരു രോഗമാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *