December 10, 2023

കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ നമുക്ക് വരാൻ സാധ്യതയുണ്ടോ എന്ന് എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം.. കിഡ്നിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്നും പറയുന്നത് അതായത് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ നമുക്ക് വരുമോ അല്ലെങ്കിൽ വരാം സാധ്യതയുണ്ടോ എന്നതിനെ കുറിച്ചുള്ള നമ്മൾ അറിയണം.. കാരണമെന്തെന്ന് വെച്ചാൽ പല സമയങ്ങളിലും നമ്മുടെ മരുന്നുകൾ എടുക്കുന്നതിന്റെ ബാക്കി പത്രമായി അല്ലെങ്കിൽ ചില ഏതോ രോഗത്തിൻറെ ഭാഗമായി ഒക്കെ നമ്മൾ ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും അതിൽ ക്രിയാറ്റിൻ ലെവൽ കൂടുന്നത് അതുപോലെ സോഡിയം ലെവൽ കുറയുന്നത്.. തുടങ്ങിയ പല രീതിയിലുള്ള പ്രശ്നങ്ങൾ വരാം.. പക്ഷേ നമ്മുടെ ശരീരത്തിന് ഇത്തരം കിഡ്നി പ്രോബ്ലംസ് വരാനുള്ള സാധ്യത ഉണ്ടോ എന്ന് നമുക്ക് നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കും.. അതുപോലെ സാധ്യതയില്ലാത്ത ശരീരമാണെങ്കിൽ ഇത് വരാതെ ഇരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

   

ഇതിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് കൂടുതൽ നല്ലത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. കിഡ്നിക്ക് പല രീതിയിലുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം കാരണം സാധാരണ ഹോസ്പിറ്റലിൽ വന്ന ആളുകൾ ലിവർ പ്രോബ്ലംസ് പറയുമ്പോൾ എനിക്ക് സന്തോഷമാണ് കാരണം നമുക്ക് തിരിച്ചുപിടിക്കാൻ കഴിയുന്ന ഒരു രോഗമാണ്.. കാരണം ഒരു പരിധിവരെ നമുക്ക് അതിനെ തിരിച്ചുപിടിക്കാൻ കഴിയുന്ന ഒരു അവയവമാണ് അത്.. പക്ഷേ കിഡ്നി റിലേറ്റഡ് എന്ന് പറയുമ്പോൾ അതിൻറെ അളവിൽ ശതമാനത്തിൽ വ്യത്യാസം വരാം.. അതുകൊണ്ടുതന്നെ ഇവ വരാതെ ശ്രദ്ധിക്കുക എന്ന് തന്നെയാണ് ഏറ്റവും നല്ലത്..

പിന്നീട് വൃക്കകളുടെ ഫംഗ്ഷൻ നല്ലതാവാനും പിന്നീട് ഇത്തരം ബുദ്ധിമുട്ടുകൾ വരാതിരിക്കാനും മണ്ഡലം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. ആദ്യത്തെ കാര്യം നമ്മുടെ ശരീരത്തിൽ ഈ അവയവം നല്ലപോലെ പ്രവർത്തിക്കുന്നുണ്ടോ.. അല്ലെങ്കിൽ ഈ അവയവത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരാൻ സാധ്യതയുണ്ടോ എന്നുള്ളതിനെ കുറിച്ച് എങ്ങനെ തിരിച്ചറിയാം എന്നാൽ ചില കാര്യങ്ങളാണ് അതായത് ഒന്നാമത്തെ കാര്യം എന്താണെന്ന് വെച്ചാൽ നമുക്ക് നിത്യന ഒരു ക്ഷീണം അനുഭവപ്പെടുക..അത്പോലെ എപ്പോഴും hb ലെവൽ കുറവായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *