ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് എന്താണ് സർക്കംസിഷൻ.. ഇത് ചെയ്യേണ്ട പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. സർക്കംസിഷൻ എന്നു പറഞ്ഞാൽ നമ്മുടെ പെന്നിസിന്റെ ഫോർ സ്കിൽ മുകളിലുള്ള ഗ്ലാൻഡ് നമ്മൾ റിമൂവ് ചെയ്യുന്ന പ്രൊസീജറിനെ ആണ് നമ്മൾ സർക്കംസിഷൻ എന്ന് പറയുന്നത്.. അതിൽ റെഗുലർ സർക്കംസിഷൻ നൈഫ് വെച്ച് കട്ട് ചെയ്യാൻ.. അതുപോലെ സ്റ്റിച്ച് ഇടാം.. അല്ലെങ്കിൽ മറ്റു പലതും ഉപയോഗിച്ച് അത് നീക്കം ചെയ്യാം.. മെഡിക്കൽ ഇൻഡിക്കേഷൻസ് ഓഫ് സർക്കം സെഷൻ എന്നു പറയുന്നത് ഒട്ടനവധിയാണ്..
ഒന്നു പറഞ്ഞു കഴിഞ്ഞാൽ സാധാരണ ഫൈമോസിസ്.. ഫൈമോസിസ് എന്ന് പറഞ്ഞാൽ ആ ഫോർ സ്കിൽ തിരിച്ചുപോകാത്ത ഒരു അവസ്ഥ.. അതുമൂലം നമുക്ക് ലിംഗത്തിന്റെ ആ ഒരു ചതവ് വൃത്തിയാക്കി വയ്ക്കാൻ പറ്റാതെയും കൂടാതെ ഇൻഫെക്ഷൻ വരികയും ചെയ്യുന്ന ഒരു അവസ്ഥ.. രണ്ടാമത്തേത് പാര ഫൈമോസിസ്.. പിന്നെ പുറകോട്ട് പോയി തിരിച്ചുവരാൻ പറ്റാത്ത ഒരു അവസ്ഥ.. അതായത് വളരെ വീക്കം വരിക അതുപോലെ ബ്ലീഡിങ് ഉണ്ടാവും.. മൂന്നാമത്തേത് ബി എക്സ് ഓ.. നാലാമത്തേത് ഇൻഫെക്ഷൻ വരുന്ന കണ്ടീഷൻ.. അഞ്ചാമത്തേത് സ്കിന്നിൽ ഉണ്ടാകുന്ന വാട്സ്.. ആറാമത്തേത് സ്കിന്നിന്റെ അറ്റത്ത് വരുന്ന ക്യാൻസർ.. ചെറിയ കുട്ടികളിൽ ആണെങ്കിൽ വൃക്കയിലേക്ക് മൂത്രം കയറുന്ന ഒരു അവസ്ഥ..
ഇത്തരം പ്രശ്നങ്ങളൊക്കെ വരുമ്പോൾ അത് ഇൻഫെക്ഷൻ ആയിക്കയെ ബാധിക്കും.. ഇതിൻറെ എല്ലാം മൂല കാരണം നമ്മുടെ സ്കിന്നിൽ നിന്നാണ് പോകുന്നത്.. ഒരു സാധാരണ മനുഷ്യനെ തൊലി നന്നായിട്ട് പുറകോട്ട് പോകുന്നുണ്ട് നല്ലപോലെ വൃത്തിയാക്കി വയ്ക്കാൻ പറ്റും.. അങ്ങനെയാണെങ്കിൽ സർക്കംസിഷൻ ആവശ്യമില്ല.. ഈ ലിംഗത്തിന് തൊലി പുറകെ പോകാതിരിക്കുക ഒരു അവസ്ഥയ്ക്ക് വരുന്ന ഫൈമോസിസ്.. അല്ലെങ്കിൽ ബന്ധപ്പെടുന്ന സമയത്ത് തൊലി പുറകോട്ട് പോയിട്ട് പാര ഫൈമോസിസ് ആവുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..