ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഒരു ഗ്ലോ ആയിട്ടുള്ള അല്ലെങ്കിൽ ബ്രൈറ്റ് ആയിട്ടുള്ള ഒരു സ്കിൻ എന്ന് പറയുന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്.. പലരും വന്ന് പറയാറുണ്ട് ജോലിക്ക് പോകുന്ന ആളുകൾ അവരുടെ സ്കിൻ ഭയങ്കര ഡൽ ആണ് അതൊന്നു ഗ്ലോ ആവണം.. പണ്ട് എൻറെ സ്കിൻ ഇങ്ങനെ അല്ലായിരുന്നു.. നമ്മുടെ സ്കിൻ കൂടുതൽ വെളുപ്പിക്കാനുള്ള പക്ഷേ ഒരു ഗ്ലോ ഉള്ള സ്കിൻ വളരെ ബ്യൂട്ടിഫുൾ ആയിരിക്കും.. സ്കിൻ ബ്രൈറ്റ് ആവാൻ വേണ്ടി കുറച്ച് ഹോം റെമെഡീസ് പറഞ്ഞുതരാം.. പലർക്കും എല്ലായിപ്പോഴും പാർലറുകളിൽ അല്ലെങ്കിൽ ഡോക്ടറുടെ അടുത്ത് പോയി ഇതിനുവേണ്ടി ഓരോ കാര്യങ്ങൾ ചെയ്യാൻ സമയം ഉണ്ടാവില്ല.. ഹോം റെമഡീസ് ആണ് വീട്ടിൽ ഉണ്ടാക്കുന്ന അലോവേര ജെൽ..
അതുപോലെ തക്കാളിയെ പേസ്റ്റ് രൂപത്തിൽ ആക്കി ഉപയോഗിക്കുക.. ഇതൊരു പാക്ക് രൂപത്തിൽ മുഖത്ത് അപ്ലൈ ചെയ്ത് ഉപയോഗിക്കാം.. ഇത് പല രോഗികളും വന്നു പറയാറുണ്ട് ഭയങ്കര എഫക്റ്റീവ് ആണ് ഡോക്ടർ എന്നൊക്കെ.. ഡോക്ടർമാരെ കണ്ട് ട്രീറ്റ്മെൻറ് എടുക്കാൻ സമയമില്ലാത്ത ആളുകൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ഇത്തരത്തിൽ ചെയ്യാവുന്നതാണ്.. അതുപോലെ പഴയ ആളുകൾ തൈരും മുഖത്ത് തേക്കാറുണ്ട്.. അതിൽ ലാറ്റിക് ആസിഡ് ആണ് കണ്ടന്റ്..
തൈര് തേക്കുന്നത് കൊണ്ട് തന്നെ മുഖത്ത് അതിൻറെ എഫക്ട് കാണാനും കഴിയും.. നിങ്ങൾ ഇതെല്ലാം ചെയ്യുന്നതിനു മുൻപ് നിങ്ങളുടെ ചെവിയുടെ പുറകിൽ ഇതൊന്നു ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും.. കാരണം ചില ആളുകൾക്കൊക്കെ ഇതിൻറെ അലർജിക് റിയാക്ഷൻ വരാറുണ്ട്.. ചില ആളുകൾക്ക് മഞ്ഞൾ പോലും ചെയ്തില്ല.. അതുപോലെ എന്ത് പാക്ക് ഉപയോഗിച്ചു കഴിഞ്ഞാലും സൺ ക്രീം ഉപയോഗിക്കുന്നത് നന്നായിരിക്കും.. അടുത്തൊരു പാക്കാണ് നമ്മുടെ ലെമൺ ജ്യൂസും അതുപോലെ ടൊമാറ്റോ യും കുക്കുമ്പറും അതുപോലെ കടലമാവും ഇതെല്ലാം മിക്സ് ചെയ്തിട്ട് നിങ്ങൾക്ക് ഒരു പാക്ക് ആയിട്ട് ഉപയോഗിക്കാം.. ലെമൺ ജ്യൂസിൽ വൈറ്റമിൻ സി ഉണ്ട്.. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്നത് നമ്മുടെ സ്കിന്നിന് വളരെ നല്ലതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…