ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കെല്ലാവർക്കും അറിയാം നവംബർ 14 ലോക പ്രമേഹ ദിനം ആണ് എന്ന്.. പ്രമേഹ രോഗത്തിനുള്ള ചികിത്സ മരുന്നായ ഇൻസുലിൻ കണ്ടുപിടിച്ച ബാൻഡിങ്ങിന്റെ ജന്മദിനമാണ് നവംബർ 14.. ലോകമെമ്പാടും ആ ദിവസം പ്രമേഹ ദിനമായി ആചരിക്കുന്നു.. പുതിയ പ്രമേഹ രോഗികളെ കണ്ടെത്തുന്നതിനാണ് നമ്മൾ കൂടുതൽ ആ ദിവസം ശ്രമിക്കുന്നത്.. ഇന്ന് നമ്മുടെ ലോകത്തെ കോടിക്കണക്കിന് പ്രമേഹ രോഗികളുണ്ട്.. നാം ദിവസവും കാണുന്ന 11 പേരിൽ ഒരാളെങ്കിലും പ്രമേഹ രോഗിയായിരിക്കും..
രണ്ടുപേരിൽ ഒരാൾ താൻ പ്രമേഹ രോഗി ആണ് എന്ന് അറിയാതെ ഈ ലോകത്ത് ജീവിക്കുന്നു.. പ്രമേഹരോഗിയാകുന്നതിനുമുൻപ് അവരെ കണ്ടുപിടിക്കാൻ ആയിട്ട് നമുക്ക് സാധിച്ചാൽ ആ രോഗത്തെ നേരത്തെ തന്നെ നിയന്ത്രിക്കുന്നത് കൊണ്ട് അതിൻറെ അതിൻറെ സങ്കീർണതകളിലേക്ക് കൂടുതൽ കടക്കാതെ അവരെ സഹായിക്കുന്നതിനു നമുക്ക് കഴിയും.. എത്രയും പ്രമേഹ രോഗികളെ കണ്ടെത്തുക എന്നതാണ് നമ്മളുടെ ലക്ഷ്യം.. അത് എത്രയും നേരത്തെ തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയും വേണം.. മാത്രമല്ല പ്രമേഹ രോഗത്തെക്കുറിച്ചും അതിൻറെ സങ്കീർണതകളെ കുറിച്ചും പ്രമേഹരോഗികളെ പ്രമേഹരോഗികൾ ആകാൻ സാധ്യത ഉള്ളവരെയും പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുക എന്നുള്ളത് ആണ് ഈ വർഷത്തെ പ്രമേഹ രോഗദിനത്തിന്റെ ലക്ഷ്യം..
ഡബ്ലിയു എച്ച് ഓ ഈ വർഷത്തെ ആശയമായി തെരഞ്ഞെടുത്തിരിക്കുന്നത് പ്രമേഹ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നുള്ളതാണ്.. എത്രയും ജനങ്ങളെ ബോധവൽക്കരിക്കാൻ കഴിയുന്നുവോ അത്രയും നേരത്തെ തന്നെ പ്രമേഹരോഗം ഉള്ള ആളുകളെ കണ്ടെത്തുന്നതിനും പ്രമേഹ രോഗികൾ ആവാൻ സാധ്യത ഉള്ള ആളുകളെ കണ്ടു പിടിക്കാൻ കഴിയുന്നു.. അതുകൊണ്ട് മുമ്പ് പറഞ്ഞതുപോലെ പ്രമേഹത്തിന്റെ കൂടുതൽ സങ്കീർണതുകളിലേക്ക് കടക്കാതെ അതിനു മുന്നേ തന്നെ നമുക്ക് അവരെ ചികിത്സിക്കുന്നതിനും മറ്റു കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കാതെ നേരത്തെ തന്നെ അവരെ രക്ഷിക്കുവാൻ ആയിട്ട് നമുക്ക് കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…