ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വജൈനൽ ഇലാസ്റ്റ്സിറ്റി എന്ന വിഷയത്തെക്കുറിച്ചാണ്.. ഇത്തരം ഒരു പ്രശ്നം എങ്ങനെയാണ് വരുന്നത്.. എന്തൊക്കെയാണ് അതിൻറെ പ്രധാന കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ തടയാൻ അല്ലെങ്കിൽ പ്രതിരോധിക്കാൻ സാധിക്കും.. നമ്മൾ സ്ത്രീകൾക്കും പുരുഷന്മാർക്കും അവരുടെ വയസ്സ് കൂടുന്തോറും അവളുടെ ശരീരത്തിന് ഒരുപാട് ചെയ്ഞ്ചസ് ഉണ്ടാവും.. സ്ത്രീകളിലാണ് ഇത് പുരുഷന്മാരെ അപേക്ഷിച്ച് വളരെ കൂടുതലായി കാണുന്നത്.. ഒരു പെൺകുട്ടി ആദ്യം മെൻസസ് ആവുന്നത് മുതൽ പിന്നീട് അങ്ങോട്ട് അവരിൽ പല ഹോർമോൺ ചേഞ്ചസ് കാണാൻ കഴിയും.. അതിനനുസരിച്ച് പിന്നീട് പ്രഗ്നൻസി ആയിക്കോട്ടെ അതുപോലെ ഡെലിവറി.. പിന്നെ വയസ്സ് കൂടുന്നതനുസരിച്ച് കുറെ ഹോർമോണുകൾക്ക് ചേഞ്ചസ് വരാം.. അതുപോലെ മാസ കുളി നിന്ന് കഴിഞ്ഞതിനുശേഷം ഈസ്ട്രജൻ ഹോർമോൺ അളവ് വളരെ കുറവാകും..
അത് മൂലം നമ്മുടെ സ്കിന്നിലെ പലതരം മാറ്റങ്ങൾ സംഭവിക്കാം.. അതുപോലെയാണ് നമ്മുടെ വജൈനയിൽ ഒരു ഇലാസ്റ്റിസിറ്റി വരാൻ തുടങ്ങുന്നത്.. ഡെലിവറിയും ആകുന്ന സമയത്ത് അല്ലെങ്കിൽ പ്രഗ്നൻസി ടൈമിൽ ഒരുപാട് ചേഞ്ചസ് ഉണ്ടാവും.. അതുപോലെ കൂടുതൽ ഡെലിവറി അതായത് രണ്ട് കൂടുതലൊക്കെ ആകുമ്പോൾ ഇലാസ്റ്റിസിറ്റി കുറച്ചുകൂടി കൂടുതൽ ഉണ്ടാവും.. അതുപോലെതന്നെ വയസ്സ് കൂടുന്തോറും ഈസ്ട്രജൻ ഹോർമോൺ കുറയുമ്പോൾ അവിടുത്തെ ബ്ലഡ് സപ്ലൈ പറയാൻ തുടങ്ങും.. വജൈനയിൽ ഇത്തരം ഇലാസ്റ്റിസിറ്റി ഉണ്ടാകുമ്പോൾ പിന്നീട് ദാമ്പത്യ ബന്ധത്തിൽ വലിയ താല്പര്യക്കുറവ് ഉണ്ടാവില്ല.. അതുപോലെ സ്ത്രീകൾക്ക് സെൽഫ് കോൺഫിഡൻസ് കുറവാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..