ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കേൾവി കുറവ്.. ചെവി മൂളൽ.. തല ചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ ഉള്ളവരുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരികയാണ്.. ഇത്തരം രോഗങ്ങളിൽ നല്ലൊരു പങ്കും പ്രമേഹരോഗികൾക്ക് ആണ്.. പലർക്കും പ്രമേഹത്തിന് ഒപ്പം പ്രഷർ.. കൊളസ്ട്രോള്‍.. അതുപോലെ മറ്റു ജീവിതങ്ങൾ കൂടെയുണ്ട്.. ജീവിതശൈലി രോഗങ്ങളും അതുപോലെ കേൾവിക്കുറവും.. ചെവിക്കുള്ളില്‍ ഉണ്ടാകുന്ന മൂളലും അതുപോലെ തല ചുറ്റലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. ചെവിയുടെ ഘടനയെയും അതുപോലെ പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കിയാൽ മാത്രമേ കേൾവിക്കുറവ് പോലെയുള്ള ചെവിയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഒഴിവാക്കാനും ഒരിക്കലെങ്കിലും ഇത്തരം അവസ്ഥ വന്നാൽ അതിൽ നിന്ന് മോചനം നേടുവാനും എളുപ്പമാകു..
കൂടുതൽ ചെവിയുടെ രോഗങ്ങളെ കുറിച്ച് അറിയുവാനും ആരോഗ്യം സംരക്ഷിക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്.. ആദ്യം നമ്മൾ ചെവി എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് അല്ലെങ്കിൽ ചെവിയുടെ ഘടന എങ്ങനെയാണ് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.. അതിൽ ചെവിക്ക് പ്രധാനമായും മൂന്ന് പാർട്ടുകളാണ് പറഞ്ഞിരിക്കുന്നത്.. ഒന്നാമത്തേത് എക്സ്റ്റേണൽ ഇയർ.. അതുപോലെ മിഡിൽ ഇയർ.. ഇന്റേണൽ ഇയർ.. എക്സ്റ്റേണൽ ഇയർ എന്ന് പറയുമ്പോൾ ചെവിയുടെ പുറമേ കാണുന്ന ഭാഗത്തെയാണ്.. അത് ഒരു ടണലിൽ കൂടെ ചെന്നു കഴിഞ്ഞാൽ ഒരു ഡ്രമ്മിന്റെ അടുത്തെത്തും.. അത് ഒരു പാട ആണ്.. അത് കഴിഞ്ഞുള്ള ഭാഗമാണ് മിഡിൽ ഇയർ എന്ന് പറയുന്നത്.. അത് ഒരു അറ ആണ്.. ആ അറക്കുള്ളിൽ മൂന്ന് ബോൺസ് ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…