ജീവിതശൈലികളിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയാൽ ജീവിതശൈലി രോഗങ്ങൾ പൂർണമായും ഇല്ലാതാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മൾ പണ്ട് സത്യം പറഞ്ഞാൽ ഭയന്നിരുന്നത് കമ്മ്യൂണിക്കബിൾ ഡിസീസ് അല്ലെങ്കിൽ സാംക്രമിക രോഗങ്ങളെ ആയിരുന്നു.. അതാത് അണുക്കൾ മൂലം അങ്ങോട്ടുമിങ്ങോട്ടും പകരുന്ന രോഗം അല്ലെങ്കിൽ പകർച്ചവ്യാധി അതായിരുന്നു.. ഒരുപാട് വലിയ പകർച്ചവ്യാധികൾ വന്നിരുന്നു.. അതുമൂലം ആൾ അഭായം ഉണ്ടായിട്ടുണ്ട്.. നമുക്കറിയാം കോളറ ഉണ്ടായിട്ടുണ്ട്.. അതുപോലുള്ള കമ്മ്യൂണിക്കബിൾ ഡിസീസ് ഒരുപാട് ഉണ്ടായിട്ടുണ്ട്.. പക്ഷേ ഇപ്പോൾ നമ്മുടെ ശ്രദ്ധയെല്ലാം കമ്മ്യൂണിക്കബിൾ ഡിസീസിൽ നിന്നും മാറി ജീവിതശൈലി രോഗങ്ങളിലേക്ക് ആണ് കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നത്.. അതിനിടക്കാണ് കോവിഡ് വന്നത്..

അതൊരു സാംക്രമിക രോഗമായിരുന്നു.. ഒരുപാട് ശ്രദ്ധ നമ്മുടെ അതിലേക്ക് പോയതുകൊണ്ട് നമ്മുടെ ജീവിതശൈലി രോഗങ്ങളുടെ ചികിത്സയ്ക്ക് കുറച്ച് ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു.. അപ്പോൾ ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത് ശരിക്കും ഒരു രോഗാവസ്ഥ എന്നതിനേക്കാൾ കൂടുതൽ നമ്മളെ രോഗങ്ങളിലേക്ക് നയിക്കുന്ന ചില പ്രശ്നങ്ങളുടെ ഒരു ഗ്രൂപ്പ് ആണ്.. അതിനെയാണ് നമ്മൾ മെറ്റബോളിക് സിൻഡ്രോം എന്ന് പറയുന്നത്..

അപ്പോൾ നമ്മൾ സാധാരണയായി കാണാറുണ്ട് അമിതഭാരമുള്ള ആളുകളിൽ വയറിന് ചുറ്റുമുള്ള ഫാറ്റ് കൂടുതലായിരിക്കും.. അത്തരം ആളുകളിൽ ഹൈ ബ്ലഡ് പ്രഷർ ഉണ്ടാവാൻ സാധ്യത വളരെ കൂടുതലായിരിക്കും.. പ്രമേഹരോഗം അവരെ നേരത്തെ തന്നെ ബാധിച്ചിരിക്കും.. അതുപോലെതന്നെ മുൻപ് ഡിസ്കസ് ചെയ്താൽ ലിവർ ഫാറ്റ് അല്ലെങ്കിൽ ഫാറ്റി ലിവർ എന്നുള്ള ഒരു രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആയിരിക്കും.. ഇത്തരം രോഗങ്ങളുടെ സമുച്ചയത്തിന് ആണ് നമ്മൾ മെറ്റബോളിക് സിൻഡ്രോം എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *