നമ്മുടെ മുഖത്തും ശരീരഭാഗങ്ങളിലും പെട്ടെന്ന് തന്നെ ചുളിവുകൾ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങൾ.. ഇവ നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നത്തെ ഈ ഒരു ജനറേഷനിൽ കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകൾ വരെ സുന്ദരനും സുന്ദരികളുമായി ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.. അപ്പോൾ ഒരു പ്രായം കഴിഞ്ഞാൽ ഏകദേശം ഒരു 30 വയസ്സുകഴിഞ്ഞാൽ തന്നെ നമുക്ക് വരുന്ന ഒരു അദൃശ്യമായ ഒരു ശക്തിയാണ് നമുക്ക് പ്രായം തോന്നിക്കുക എന്നത്.. അതിൽ ഏറ്റവും കൂടുതൽ വയസ്സായി എന്ന് തോന്നിക്കുന്ന ഒരു പ്രധാന പ്രശ്നം എന്ന് പറയുന്നത് മുഖത്തും ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന ചുളിവുകളാണ്.. ഇത് പ്രത്യേകിച്ച് എല്ലാവരെയും സങ്കടപ്പെടുത്തുന്ന ഒരു കാര്യമാണ് അതായത് പ്രായമാകുമ്പോൾ നമ്മൾ ചിരിക്കുമ്പോൾ അല്ലെങ്കിൽ വർത്തമാനം പറയുമ്പോൾ നമ്മുടെ മുഖത്ത് കണ്ണുനു ചുറ്റും ആയിട്ട് അതുപോലെ നെറ്റിയിൽ..

മൂക്കിന്റെ കീഴ്ഭാഗത്ത് എല്ലാം ചുളിവുകൾ വരുമ്പോൾ എല്ലാവർക്കും ഒരു വിഷമം ഉണ്ടാവും.. അപ്പോൾ ഇത്തരം ചുളിവുകൾ എങ്ങനെയാണ് വരുന്നത്.. ഇത് നമുക്ക് വരാതിരിക്കാൻ എങ്ങനെ പ്രതിരോധിക്കാം.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി ചർച്ച ചെയ്യാം.. പ്രധാനമായും ഇന്ത്യയിൽ ജീവിക്കുന്ന നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ നാട്ടിലുണ്ടാകുന്ന ടെമ്പറേച്ചർ എന്നതിനെക്കുറിച്ച്.. അപ്പോൾ ഏറ്റവും കൂടുതൽ നമുക്ക് എല്ലാവർക്കും ഇത്തരത്തിൽ മുഖത്തെ ചുളിവുകൾ വരുന്നതിന്റെ പ്രധാന കാരണം പൂർണ്ണമായിട്ടും എന്ന് പറയുന്നത് നമ്മുടെ സൂര്യ വെളിച്ചം തന്നെയാണ്..

അതായത് പൂർണ്ണമായിട്ടും വെയിൽ എന്നുള്ളതല്ല എങ്കിലും ഉദാഹരണത്തിന് നമ്മൾ ഒരു കാറിൽ യാത്ര ചെയ്യുമ്പോൾ അതിനുള്ളിൽ എസി ആയിരിക്കാൻ പക്ഷേ നമ്മൾ വെയില് കൊള്ളുന്നുണ്ട് അല്ലെങ്കിൽ ചൂട് നമ്മൾ അറിയുന്നുണ്ട്.. അപ്പോൾ ഈ സൂര്യനാണ് നമ്മുടെ മുഖത്തെ സംഭവിക്കുന്ന ഒട്ടുമിക്ക ചുളിവുകൾക്കും ഉള്ള ഒരു പ്രധാന കാരണക്കാരൻ എന്ന് പറയുന്നത്.. രണ്ടാമത്തെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ഏജ് ചേഞ്ചസ് ആണ്.. നമുക്ക് പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *