ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം സ്ത്രീകളിൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനകളും അസ്വസ്ഥതകളും അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. എത്രതന്നെ ഇല്ല എന്ന് പറഞ്ഞാലും അതിന്റേതായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളാണ് 99% സ്ത്രീകളും..ബാക്കി ഒരു ശതമാനം സ്ത്രീകൾ മാത്രമാണ് ഇതൊന്നും അറിയാത്ത രീതിയിൽ ഒരു പക്ഷേ അവർ മറ്റുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് കൊണ്ടാവാം എങ്കിൽപോലും അസ്വസ്ഥതകൾ ഇല്ലാത്ത ഒരു ആർത്തവസമയം ഇല്ല എന്നുള്ളതാണ്.. മാത്രമല്ല ഇത് ഏകദേശം നമ്മുടെ പ്രഗ്നൻസി ആയി ബന്ധപ്പെട്ട കിടക്കുന്നതുകൊണ്ട് തന്നെ ആർത്തവസമയത്ത് ഉണ്ടാവുന്ന ബുദ്ധിമുട്ടുകളും പ്രഗ്നൻസി സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും മറ്റുള്ളവരെ ആരും അത് അത്ര കെയർ ചെയ്യാറില്ല..
പക്ഷേ നമ്മളെ സംബന്ധിച്ച് അതായത് അത് അനുഭവിക്കുന്ന ഒരു കുട്ടി അല്ലെങ്കിൽ സ്ത്രീ സംബന്ധിച്ച ഏറ്റവും ഡിഫിക്കൾ ആയിട്ടുള്ള ഒരു സ്റ്റേജ് അല്ലെങ്കിൽ ഏറ്റവും മോശമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും കടന്നു പോകുന്നത്.. ഇത്രയും ബുദ്ധിമുട്ടുള്ള ഈ ഒരു ആർത്തവത്തിന് അത് ഉണ്ടാവുന്നത് കൊണ്ട് തന്നെ മെൻസസ് ആകുക എന്ന് പറയുമ്പോൾ തന്നെ പേടിപ്പെടുത്തുന്ന ഒന്നാണ്.. ചിലപ്പോൾ തടിയുള്ള ഒരു കുട്ടിയാണെങ്കിൽ ആർത്തവം ആവുന്ന ഒരു രണ്ടുമൂന്ന് ദിവസം മെലിയാൻ സാധ്യതയുണ്ട്.. അതുപോലെ പല അമ്മമാരും ടീച്ചർമാരെ വിളിച്ച് ഈയൊരു ദിവസമാണ് ബുദ്ധിമുട്ട് കൊണ്ടുവരുന്നില്ല എന്നുള്ള കാര്യം പോലും കൂടുതൽ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം..
പലപ്പോഴും നമ്മൾ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമ്പോൾ മെഡിക്കൽ ഷോപ്പുകളിൽ പോയി പെയിൻ കില്ലർ വാങ്ങി കഴിക്കാറുണ്ട്.. രണ്ടാമത്തെ ഒരു കാര്യം ഹോട്ട് ബാഗ് തെറാപ്പി എന്ന് പറഞ്ഞ് ചൂടുവെള്ളം ഏതെങ്കിലും കുപ്പിയിലാക്കി അത് നമ്മുടെ വയറിൻറെ അടിയിൽ വച്ചുകൊടുക്കും ഇതാണ് നമ്മൾ നമ്മുടെ വീട്ടിൽ ചെയ്യുന്ന രണ്ട് നോർമലായി കാര്യങ്ങൾ.. അപ്പോൾ ഇത്തരം മെൻസസ് ആകുമ്പോൾ ഉള്ള വേദനയെ നമ്മൾ എപ്പോഴാണ് പേടിക്കേണ്ടത്.. സത്യത്തിൽ ഇതിനെ പേടിക്കേണ്ട ആവശ്യമുണ്ടോ.. ഇത്തരം ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്നു മനസ്സിലാക്കാം..