തൈറോയ്ഡിന് മരുന്നുകൾ കഴിക്കുന്നത് കൊണ്ട് ദോഷങ്ങൾ ഉണ്ടാകുമോ.. തൈറോയ്ഡ് മരുന്നുകൾ ഇല്ലാതെ മാറ്റിയെടുക്കാനുള്ള മാർഗങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തൈറോയ്ഡ് രോഗങ്ങളിൽ ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധശേഷിയുടെ സമതുലിതാവസ്ഥ നഷ്ടപ്പെടുന്നത് കൊണ്ട് തൈറോയ്ഡിന് സ്വന്തം ഇമ്മ്യൂൺ സിസ്റ്റം തന്നെ നശിപ്പിക്കാൻ തുടങ്ങുന്ന ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡൈറ്റിസ് ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡൈറ്റസ് തന്നെ രണ്ടു തരത്തിലുണ്ട്.. ഒന്നാമത്തെ ടി എസ് എച്ച് കൂടുന്ന ഹാഷിമോട്ടോയുടെ തൈറോയ്ഡ്.. അതുപോലെ ടി എസ് എച്ച് കുറയുന്ന ഡിസീസ്.. തൈറോയ്ഡ് ഹോർമോൺ അതായത് ടി3 അതുപോലെ ടീ 4 ആവശ്യത്തിന് ഇല്ലാതെ വരുമ്പോഴാണ് ബ്രയിനിൽ നിന്ന് വരുന്ന ടി എസ് എച്ച് കൂടുന്നത്.. തൈറോക്സിൻ അഥവാ തൈറോയ്ഡ് ഹോർമോൺ നൽകുമ്പോൾ ടീ എസ് എച്ച് ലെവൽ കുറയുന്നു..

അതായത് പുറമേ നിന്നും തൈറോയ്ഡ് ഹോർമോൺ നൽകുന്നതുകൊണ്ട് ബ്ലഡില്‍ ആവശ്യത്തിനു ഹോർമോൺ ഉള്ളതുകൊണ്ടും അത്രയും കൂടുതൽ ഉണ്ടാക്കണം എന്ന് പറയുന്നില്ല. പക്ഷേ തൈറോയ്ഡൈറ്റിസ്ന് കാരണമായ ഓട്ടോ ഇമ്മ്യൂൺ പ്രോസസ് തൈറോയ്ഡിനെ നശിപ്പിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കും.. ഇമ്മ്യൂണിറ്റി യിലെ ഇമ്പാലൻസ് കറക്റ്റ് ചെയ്താൽ മാത്രമേ തൈറോയ്ഡ് ഡിസീസിൽ നിന്നും മോചനം നേടാൻ കഴിയുകയുള്ളൂ.. ഹാഷിമോട്ടോയുടെ തൈറോയ്ഡ് ആണെങ്കിലും ഗ്രേസ്റ് ഡിസീസ് ആണെങ്കിലും ഇമ്മ്യൂൺ മാർക്കസ് ആയിട്ട് ഉള്ളത് ആൻറി ബോഡി ആണ്.. അതായത് നമ്മുടെ ശരീരത്തിലെ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം തൈറോയ്ഡിന് എഗൈൻസ്റ്റ് ആയി ഉണ്ടാക്കുന്ന ആൻറി ബോഡിസിന് ചെക്ക് ചെയ്താണ് അറിയാൻ പറ്റുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *