ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നാൽ എന്താണ്.. ഇത് ഉപയോഗിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഗർഭനിരോധന മാർഗ്ഗങ്ങൾ എന്തൊക്കെയാണ്.. ഇതിനായി എന്തൊക്കെ സൗകര്യങ്ങൾ ലഭ്യമാണ് ഇന്ന് മാർക്കറ്റുകളിൽ.. ആർക്കൊക്കെ എന്തെല്ലാം ഉപയോഗിക്കാം.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണ്.. ഇതിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ആളുകൾക്കിടയിൽ ഉണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം.. ഗർഭനിരോധനം മാർഗങ്ങൾ എന്ന് പറയുമ്പോൾ അത് പ്രധാനമായും രണ്ടു തരത്തിലുണ്ട്.. ഒന്നാമത്തെ ടെമ്പററി മെത്തേഡ്.. രണ്ടാമത്തെ പെർമനന്റ് മെത്തേഡ്.. അതായത് പെർമനന്റ് ആയിട്ട് കുട്ടികൾ ഉണ്ടാകുന്നതിനെ ഇല്ലാതാക്കുക എന്നത്.. അതിൽ ഓരോന്നായിട്ട് നമുക്ക് മനസ്സിലാക്കാം..

ആദ്യം നമുക്ക് ടെമ്പററി മെത്തേഡ് നോക്കാം.. ഈ ടെമ്പററി മെത്തേഡുകൾ തന്നെ നമുക്ക് രണ്ടു വിധത്തിൽ തിരിക്കാം.. അതായത് ഒന്നാമത്തേത് നാച്ചുറൽ ആയിട്ടുള്ള മെത്തേഡ്.. രണ്ടാമത്തേത് മരുന്നുകൾ കൊണ്ടുള്ള മെത്തേഡ് ആണ്.. നിങ്ങളുടെ മെൻസസിനെക്കുറിച്ചും അതുപോലെ നിങ്ങളുടെ ശരീരത്തിൽ നടക്കുന്ന സൈക്കിളിനെക്കുറിച്ചും നല്ലപോലെ അവബോധം വന്ന് ആ സമയങ്ങളിൽ ഏത് സമയത്ത് ബന്ധപ്പെട്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവുക എന്നത് മനസ്സിലാക്കി ആ ഒരു സമയത്ത് ബന്ധപ്പെടുന്നത് നിർത്തിവയ്ക്കുന്ന ഒരു പരിപാടിയാണ് ഈ നാച്ചുറൽ മെത്തേഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.. പൊതുവേ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ മെൻസസ് എന്നുപറയുന്നത് മാസത്തിന്റെ അവസാനം നടക്കുന്ന ഒരു ഫിനോമിന ആണ്.. 28 ദിവസത്തെ സൈക്കിളിൽ ആണ് നടക്കുക.. അത് ഒന്നാമത്തെ ദിവസം മെൻസസ് ആയി എന്ന് വിചാരിക്കുക.. പിന്നീട് ഒരു അഞ്ചാറു ദിവസം ബ്ലീഡിങ് നടക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *