കുട്ടികളിലും മുതിർന്ന ആളുകളിലും കണ്ടുവരുന്ന വിറ്റാമിൻ ഡി എന്ന പ്രശ്നം പരിഹരിക്കാനായി അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അല്ലെങ്കിൽ കുട്ടികൾക്ക് പറയുന്ന ഒരു അസുഖമാണ് വിറ്റാമിൻ ഡി ഡവിഷൻസി എന്നുള്ളത്.. ഇപ്പോഴും സാധാരണക്കാർക്ക് അറിയാത്ത ഒരു വിഷയമാണ് അതായത് ഏതൊക്കെ ഭക്ഷണങ്ങളിൽ നിന്നും ഏതൊക്കെ വിറ്റാമിൻസ് പ്രോട്ടീനുകൾ ആണ് ലഭിക്കുന്നത് എന്നതിനെക്കുറിച്ച്.. നമ്മൾ രാവിലെ ഒരു ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു.. അതുപോലെ ഉച്ചക്ക് ഒരു ലഞ്ച് കഴിക്കുന്നു.. രാത്രി ഡിന്നർ കഴിക്കുന്നു നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് നമുക്ക് എന്തൊക്കെയാണ് ലഭിക്കുന്നത് എന്നതിനെക്കുറിച്ച് അറിയില്ല.. അതുകൊണ്ടുതന്നെ ഇന്ന് എൻറെ ശരീരത്തിൽ വൈറ്റമിൻ എ എത്ര ശതമാനം ഉണ്ട് . അല്ലെങ്കിൽ വൈറ്റമിൻ ബി എത്ര ശതമാനം ലഭിച്ചു.. അതുപോലെ വൈറ്റമിൻ ഇ ഇവ ഒന്നും എത്ര ശതമാനം കിട്ടി എന്ന് നമുക്ക് അറിയില്ല..

അപ്പോൾ ഇതിൻറെ എല്ലാം കുറവുകൾ ഒരു ഡെഫിഷ്യൻസി അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ആയിരിക്കും നമ്മൾ അറിയുന്നത് ഈ വിറ്റാമിന്റെ കുറവുണ്ട് എന്ന ടെസ്റ്റുകൾ ചെയ്ത് മനസ്സിലാക്കും.. ഇതിൽ പ്രധാനമായിട്ടും ഏറ്റവും കൂടുതൽ കുട്ടികൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ ഡി ഡെഫിഷ്യൻസി എന്ന് പറയുന്നത്.. ഇത് ഇന്ന് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. ഇതിൻറെ കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ ആവശ്യത്തിന് വെയിൽ കൊള്ളുന്നില്ല.. നമുക്കെല്ലാവർക്കും അറിയാം വെയിൽ നിന്ന് കിട്ടുന്ന ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ഡി എന്നു പറയുന്നത്..

ഏകദേശം 90% വൈറ്റമിൻ ഡി നമുക്ക് സൂര്യനിൽ നിന്ന് തന്നെയാണ് ലഭിക്കുന്നത്.. ഭക്ഷണത്തിൽ നിന്ന് അതായത് ഒരു 10% മാത്രമേ വിറ്റാമിൻ ഡി നമുക്ക് ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നുള്ളൂ.. അതുകൊണ്ടുതന്നെ നമ്മൾ കൃത്യമായ അളവിൽ വെയിൽ കൊള്ളുകയാണെങ്കിൽ നമുക്ക് വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഒട്ടും വരില്ല.. ഇന്ന് പ്രധാനമായും ഇവ വരാനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ നമ്മളെല്ലാവരും വെയിൽ കൊള്ളുക എന്നതുകൊണ്ട് രാവിലത്തെ ഇളം വെയിൽ കൊള്ളും.. അതുപോലെ വൈകുന്നേരത്തെ നാലുമണിക്ക് ശേഷമുള്ള വെയിലും കൊള്ളും.. പക്ഷേ ആ ഒരു വെയിൽ മാത്രം നമുക്ക് പോരാ വിറ്റാമിൻ ഡി ലഭിക്കുവാൻ ആയിട്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *