ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വയസ്സായ ആളുകൾ അതുപോലെ പ്രമേഹ രോഗികൾ.. പുകവലിക്കുന്ന ആളുകൾ.. ഇവർക്കെല്ലാം സാധാരണ ആളുകളിൽ നിന്ന് വ്യത്യസ്തമായി കൊണ്ട് കോംപ്ലക്സ് ഹാർട്ട് ബ്ലോക്കുകളാണ് സാധാരണയായി കണ്ടുവരുന്നത്.. നാലോ അല്ലെങ്കിൽ അഞ്ചു ബ്ലോക്കുകൾ അതായത് ഹാർട്ടിന്റെ മെയിൻ ഭാഗത്തുണ്ടാകുന്ന ബ്ലോക്കുകൾ.. കാൽസ്യം പോലുള്ള ഹാർഡ് ആയ ബ്ലോക്ക്.. 100 ശതമാനം ഫുൾ ആയി അടഞ്ഞ ബ്ലോക്കുകൾ.. അതുപോലെ മെയിൻ ജംഗ്ഷനിൽ ഉള്ള ബ്ലോക്കുകൾ.. തിരക്കെല്ലാം സാധാരണ രീതിയിലുള്ള ബേസിക് ആൻജിയോപ്ലാസ്റ്റി യോ.. മരുന്നുകളോ പലപ്പോഴും പരാജയപ്പെടുകയും കൂടുതൽ റിസ്ക് എടുക്കലും ആയിരിക്കും..
ഇത്തരം ആളുകൾക്കെല്ലാം കൂടുതലും ബൈപ്പാസ് സർജറിയാണ് നിർദേശിക്കാറുള്ളത്.. എന്നാൽ പലരും ബൈപ്പാസ് സർജറി എന്ന് കേൾക്കുമ്പോൾ തന്നെ പേടിച്ച് പലരും അതിൽ നിന്ന് ഓടിക്കൊണ്ട് മറ്റ് പല പച്ചമരുന്നുകളിലേക്കും പോവുകയും.. തുടർന്ന് ഹാർട്ട് ബ്ലോക്കുകൾ കൂടിക്കൊണ്ട് അത് പിന്നീട് അറ്റാക്കിലേക്ക് പോകുന്ന അനുഭവം ഉണ്ട്.. ഇത്തരം കോംപ്ലക്സ് ബ്ലോക്കുകൾക്ക് ബൈപ്പാസ് ഇല്ലാതെ തന്നെ ചികിത്സിക്കുന്ന ലേറ്റസ്റ്റ് ചികിത്സയാണ് ചിപ്സ്ഡിയോ.. ഇതൊരു അഡ്വാൻസ്ഡ് ആയിട്ടുള്ള സ്പെഷ്യലിസ്റ്റ് ആൻജിയോപ്ലാസ്റ്റി ആണ്.. സാധാരണ ആൻജിയോപ്ലാസ്റ്റി പോലെ തന്നെയാണ് കൈകാലുകളിലൂടെ ട്യൂബ് കടത്തിക്കൊണ്ടു തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..