ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മഞ്ഞ പല്ലുകൾ എന്ന് പറയുമ്പോൾ തന്നെ ആർക്കും ഇഷ്ടമുള്ള ഒരു കാര്യമല്ല.. എല്ലാവർക്കും കൂടുതൽ ഇഷ്ടമെന്ന് പറയുന്നത് നല്ല പാൽ പുഞ്ചിരികൾ നൽകുന്ന വെളുത്ത പല്ലുകൾ തന്നെയാണ്.. പക്ഷേ നമ്മുടെ എല്ലാവരുടെയും പല്ലുകൾ വെളുത്തത് ആണോ.. അല്ല.. അതായത് നോർമൽ ആയിട്ട് ആളുകളുടെ പല്ലുകൾ എന്ന് പറയുമ്പോൾ വെളുത്ത നിറം കുറച്ചു മങ്ങിയത് പോലെയുള്ള കളർ ആണ് നമ്മുടേത്.. നോർമലി പറഞ്ഞാൽ നമ്മുടെ സ്കിൻ ടെക്ചർ പോലെയാണ് നമ്മുടെ പല്ലുകൾ..
കൂടുതലും സ്കിൻ കുറച്ച് കറുത്ത ഷെയ്ഡിലേക്ക് പോവുകയാണെങ്കിൽ നമ്മുടെ പല്ലിൻറെ കളർ വൈറ്റ് ആയിരിക്കും.. അതുപോലെ നമ്മുടെ സ്കിൻ കുറച്ച് വെളുത്ത നിറത്തിൽ ആണെങ്കിൽ അവരുടെ പല്ലുകൾ കുറച്ചുകൂടി മഞ്ഞ നിറത്തിൽ ആയിരിക്കും.. മഞ്ഞ പല്ലുകൾ എന്ന് പറയുമ്പോൾ അത് ഒരിക്കലും തെറ്റായ ഒന്നല്ല കാരണം അത് അവരുടെ സ്കിന്നിന്റെ ഷെയ്ഡ് അനുസരിച്ച് ആണ് പല്ലുകളുടെ നിറവ്യത്യാസങ്ങളും ഉണ്ടാവുന്നത്.. പലരും ഇത്തരം മഞ്ഞപല്ലുകൾ ഉണ്ടാകുമ്പോൾ അത് മാറ്റിയെടുക്കാൻ വേണ്ടി അല്ലെങ്കിൽ വെളുത്ത പല്ലുകൾ ആക്കാൻ വേണ്ടി ഡെന്റിസ്റ്റുകളുടെ അടുത്ത് പോകാറുണ്ട്..
സോ ബേസിക്കലി മഞ്ഞ പല്ലുകളെ വെളുപ്പിക്കാനുള്ള ഒരു മാർഗ്ഗം എന്നു പറയുന്നത് അതിനെ ടീത്ത് വൈറ്റനിങ് എന്നുള്ള ഒരു പ്രൊസീജർ കൊണ്ടാണ് ഇത് ചെയ്യുക എന്നുള്ളതാണ്.. അതുപോലെ നമ്മുടെ പല്ലുകളുടെ ഷെയിഡിങ്ങിനെ ഒരു കെമിക്കൽ സഹായത്തോടെ വെളുപ്പിക്കുന്നു.. സാധാരണക്കാരായ എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇത്തരം മഞ്ഞ പല്ലുകളെ വെളുത്ത നിറം കോസ്റ്റ് എന്ന് പറയുന്നത് സാധാരണയായി 5000 മുതൽ 10,000 വരെയാണ്.. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിൻറെ റിസൾട്ട് ഒരിക്കലും പെർമനന്റ് അല്ല.. ഇത് ചെയ്തു കഴിഞ്ഞാൽ ആറുമാസം അല്ലെങ്കിൽ ഒരു വർഷം വരെയാണ് ഇതിൻറെ എഫക്ട് നിലനിൽക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..