ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കൂർക്കംവലി എന്ന വിഷയത്തെക്കുറിച്ചാണ് ഇന്നു സംസാരിക്കാൻ പോകുന്നത്.. അതായത് കൂർക്കം വലി എന്നത് രോഗം എന്നതിലുപരി അത് പല രോഗങ്ങളുടെയും തുടക്ക ലക്ഷണങ്ങളായി കരുതണം.. ഉറക്കത്തിലെ ശ്വാസ തടസ്സം അഥവാ സ്ലീപ് അപ്നിയയുടെ തുടക്കമായി വേണം കൂർക്കം വലിയെ കരുതാൻ ആയിട്ട്.. ഇത് രോഗിയുടെ മാത്രമല്ല അടുത്ത കിടക്കുന്ന ആളുടെ ആരോഗ്യം വരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.. പുതിയ പുതിയ പഠനങ്ങൾ കാണിക്കുന്നത് ഉറക്കത്തിലെ ശ്വാസതടസവും അതുപോലെ ഉണ്ടാകുന്ന കൂർക്കം വലിയും.. നെഞ്ചിടിപ്പിന്റെ താളം തെറ്റൽ.. അതുപോലെ സ്ട്രോക്ക് ഹൃദ്രോഗങ്ങൾ..
ഫാറ്റി ലിവർ അതുപോലെ പ്രമേഹം.. ഓർമ്മക്കുറവുകൾ.. ക്ഷീണം അതുപോലെ ഡിപ്രഷൻ തുടങ്ങിയ പല രീതിയിലുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ഇത് കാരണമാവാം എന്നാണ്.. ശ്വാസ തടസ്സം ഉണ്ടാകുന്നത് മൂലം ഉറക്കത്തിൽ മരണപ്പെടാതെ ഇരിക്കാനും അതുപോലെ ഡ്രൈവിംഗ് ചെയ്യുന്ന സമയത്തും ജോലി ചെയ്യുന്ന സമയത്തും അറിയാതെ ഉറങ്ങിപ്പോകുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയും സീപാപ് മെഷീൻ ഘടിപ്പിച്ച ഉറങ്ങുന്നവരുടെ എണ്ണം ഇന്ന് വളരെയധികം കൂടുതലാണ്.. അതുപോലെ ഇത്തരം മെഷീൻ പറ്റാതെ ഓപ്പറേഷൻ ചെയ്യേണ്ടി വരുന്നവരുടെ എണ്ണവും വളരെയധികം കൂടുതലാണ്..
അപ്പോൾ സത്യത്തിൽ എന്താണ് ഇതിന് കാരണം.. നമുക്കുണ്ടാകുന്ന കൂർക്കം വലിക്കും അതുപോലെ ശ്വാസ തടസ്സത്തിനും അടിസ്ഥാന കാരണങ്ങൾ എന്തൊക്കെയാണ്.. കൂർക്കംവലി എന്നു പറയുന്നത് വളരെ അപകടകാരിയാണോ.. അതുപോലെതന്നെ കൂർക്കം വലിക്കാത്ത ആളുകൾക്കും ഉറക്കത്തിൽ ശ്വാസ തടസ്സം വരാൻ സാധ്യതയുണ്ടോ.. അപ്പോൾ ഈ ഒരു കൂർക്കംവലി എന്ന പ്രശ്നം എങ്ങനെ നമുക്ക് പരിഹരിക്കാം അതിന് എന്താണ് മാർഗങ്ങൾ.. അതുപോലെ നമ്മൾ കിടക്കുന്ന രീതികളും കൂർക്കം ഉണ്ടാകുന്നതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂർക്കം വലി ഉള്ള ആളുകൾ എങ്ങനെയാണ് ഉറങ്ങുമ്പോൾ കിടക്കേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…