ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്..അതായത് ക്യാൻസർ എന്ന വിഷയത്തെക്കുറിച്ചാണ്.. ക്യാൻസർ എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവരെയും വളരെയധികം പേടിപ്പിക്കുന്ന ഒരു അസുഖമാണ്.. നമ്മൾ മെഡിക്കൽ ടെർമിനോളജിയിൽ ക്യാൻസറിന് പറയുന്നത് ന്യൂയോപ്ലാസം എന്നാണ്.. അതായത് കുറെ അധികം കോശങ്ങൾ ഭ്രാന്ത് പിടിക്കുന്ന അല്ലെങ്കിൽ പെറ്റുപെരുക്കുന്ന ഒരു അവസ്ഥ.. ക്യാൻസർ പല ശരീരഭാഗങ്ങളെയും ബാധിക്കാറുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ശ്വാസകോശം എന്ന് പറയുന്നത്.. അത് പ്രൈമറി ആയിട്ടോ അല്ലെങ്കിൽ സെക്കൻഡറി ആയിട്ടോ മറ്റ് അവയവങ്ങളിൽ നിന്ന് സ്പ്രെഡ് ചെയ്യുന്നതായിട്ടോ വരാം.. ശ്വാസകോശത്തെ പോലെതന്നെ അതിനിടയിലുള്ള സ്പേസിൽ എങ്ങനെ ക്യാൻസറുകൾ വരാറുണ്ട്..
അതേപോലെ വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു ഭാഗമാണ് വയർ അതുപോലെ കൂടുതൽ..ഉദരം തുടങ്ങിയ ഭാഗങ്ങളിൽ ഒക്കെ ഉണ്ടാകുന്ന ക്യാൻസറുകൾ.. അപ്പോൾ ഈ വയർ സംബന്ധമായിട്ട് അതുപോലെ കൂടൽ സംബന്ധമായിട്ട് ഒക്കെ വരുന്ന ക്യാൻസറുകളുടെ ലക്ഷണങ്ങൾ ഏതാണ്ട് ഒരുപോലെ തന്നെയാണ്.. വളരെ കോമൺ ആയിട്ട് നമുക്ക് തോന്നും.. അതുപോലെ ആളുകൾ പറയാറുള്ളത് അസിഡിറ്റി ആയിട്ടുള്ള ഗ്യാസ് തുടങ്ങിയ ലക്ഷണങ്ങളും പറയാറുണ്ട്.. അതുപോലെ നെഞ്ചരിച്ചൽ പുളിച്ചുതികട്ടൽ.. ഓക്കാനും ശർദ്ദി.. വയറിൻറെ ഭാഗത്ത് ഉണ്ടാകുന്ന വേദന.. കീഴ്വഴി ശല്യം അതുപോലെ ഏമ്പക്കം.. അതുപോലെ കൂടുതൽ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.. കുറച്ചു കഴിക്കുമ്പോഴേക്കും വയറു നിറഞ്ഞു എന്നുള്ള ഒരു തോന്നൽ..
വിശപ്പ് ഇല്ലായ്മ.. അപ്പോൾ ഈ ഗ്യാസ് എന്ന പ്രശ്നം വളരെയധികം ആളുകൾ കോമൺ ആയിട്ട് പറയാറുണ്ട്.. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ വയറിനുള്ളിൽ വളരെ വീര്യമേറിയ ഒരു ഹൈഡ്രോക്ലോറിക് ആസിഡ് ഉല്പാദിപ്പിക്കപ്പെടുന്നു.. ഇത് വളരെ സന്തുലിതമായി ഉണ്ടായില്ലെങ്കിൽ അതിന്റെ ബാലൻസ് തെറ്റിപ്പോയാൽ പലതരം അൾസർ പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും.. അതുപോലെ പുകവലിയും മദ്യപാനവും ഒഴിവാക്കിയാൽ തന്നെ നമുക്ക് ഒരു 70% ത്തിൽ കൂടുതൽ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും.. അതുപോലെ എടുത്തു പറയേണ്ട കാര്യം നമ്മുടെ ഭക്ഷണത്തിലൂടെ അല്ലെങ്കിൽ മലിനമായ ജലത്തിലൂടെ ഒക്കെ നമ്മുടെ ശരീരത്തിനുള്ളിലേ ക്കെത്തുന്ന എച്ച് പൈലോറി വൈറസിനെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…