പ്രമേഹരോഗവും ഫാറ്റി ലിവറും തമ്മിൽ എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നു ക്കുന്നു.. ഫാറ്റിലിവർ പ്രശ്നങ്ങൾ നിസ്സാരമായി തള്ളിക്കളയേണ്ട പ്രശ്നമാണോ?

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമുക്ക് പ്രമേഹ രോഗ സാധ്യത ഉണ്ടോ.. അല്ലെങ്കിൽ അതു വരാനുള്ള സാഹചര്യത്തിലൂടെയാണോ നമ്മൾ മുന്നോട്ടുപോകുന്നത്.. തുടങ്ങിയ കാര്യങ്ങൾ കണ്ടുപിടിക്കാനായി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. നമുക്കറിയാം ഫാറ്റി ലിവർ എന്ന വിഷയത്തെ കുറിച്ച് നമ്മൾ കുറെയധികം കേട്ടിട്ടുണ്ടാവാം.. അതുപോലെതന്നെ പ്രമേഹ രോഗത്തെക്കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാവാം.. അപ്പോൾ ഈ പ്രമേഹരോഗം എങ്ങനെയാണ് ഉണ്ടാകുന്നത് എന്നും അതിനകത്ത് ഈ ഫാറ്റി ലിവർ രോഗത്തിൻറെ പ്രാധാന്യം എന്താണെന്ന് എന്നും ഈ രണ്ടു പ്രശ്നങ്ങൾ തമ്മിലുള്ള ഒരു ലിങ്ക് നേ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.

പലപ്പോഴും രോഗികൾ ഇത് രണ്ടു പ്രശ്നങ്ങൾ ആയിട്ടാണ് കാണുന്നത്.. മറ്റെന്ത് രോഗത്തിന് സ്കാൻ ചെയ്യാൻ പോയപ്പോൾ ഫാറ്റി ലിവർ ഉണ്ടെന്ന് പറഞ്ഞു അതുപോലെ തന്നെ പ്രമേഹരോഗവും.. പ്രമേഹ രോഗത്തിന് മരുന്നുകൾ കഴിക്കുന്നുണ്ട് പക്ഷേ ഫാറ്റി ലിവർ വന്നപ്പോൾ ആരും ഒന്നും അതിനെക്കുറിച്ച് പറഞ്ഞില്ല അതുകൊണ്ട് തന്നെ അത് നിസ്സാരമായി തള്ളിക്കളഞ്ഞു.. ഇതിനകത്ത് ആദ്യം മുതിർന്ന ആളുകളിൽ പ്രമേഹരോഗം വരാനുള്ള കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. കാരണം ഇതിനെക്കുറിച്ച് രോഗികൾ തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദ ിക്കുന്നുണ്ട്.. പക്ഷേ ഈ രീതിയിൽ എല്ലാം ചോദിക്കുന്നത് സാധാരണ അവർ ചോദിക്കുന്നത് എനിക്ക് പ്രമേഹരോഗം ഇല്ല പക്ഷേ എൻറെ ഫാമിലിയിൽ പലർക്കും പ്രമേഹരോഗം ഉണ്ട്..

അതുകൊണ്ടുതന്നെ എനിക്ക് പ്രമേഹരോഗം വരാനുള്ള സാധ്യതകളുണ്ടോ.. അല്ലെങ്കിൽ അത്തരത്തിൽ വരാനുള്ള സാഹചര്യങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്.. അത് പെട്ടെന്ന് തന്നെ കണ്ടുപിടിക്കാൻ ആയിട്ട് എന്ത് ചെയ്യാൻ പറ്റും.. ഇങ്ങനെയാണ് പലരും ആ ചോദ്യം ചോദിക്കാറുള്ളത്.. പ്രമേഹരോഗം വരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് നമുക്കറിയാം എങ്കിലും പാരമ്പര്യവും അതിൽ ചെറിയൊരു ഘടകം തന്നെയാണ്.. അതുകൊണ്ട് മാത്രം എല്ലാവർക്കും പ്രമേഹരോഗം വരണം എന്നില്ല.. പ്രത്യേകിച്ചും മുതിർന്ന ആളുകളിൽ കാണുന്ന പ്രമേഹ രോഗത്തിൽ പാരമ്പര്യം മാത്രം ഒരു ഘടകമല്ല.. അച്ഛനും അമ്മയ്ക്കും പ്രമേഹരോഗം ഉണ്ടെങ്കിൽ അത് മക്കൾക്കും വരാൻ സാധ്യത ഉണ്ട് പക്ഷേ അതുവരണമെന്ന് നിർബന്ധമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *