ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. പല ആളുകളിലും പ്രത്യേകിച്ച് സ്ത്രീകളിൽ അവരുടെ മുഖത്തൊക്കെ ഡിസ്കലറേഷൻ അതായത് ഹൈപ്പർ പിഗ്മെന്റേഷൻ എന്നാണ് പറയാറുള്ളത്.. ഇത്തരം ഒരു അവസ്ഥ എന്ന് പറയുമ്പോൾ പലപ്പോഴും സ്ത്രീകൾക്ക് വരുമ്പോൾ അവരത് പ്രായ കൂടുതൽ മൂലം ഉണ്ടാകുന്ന ഒന്നാണ് എന്ന് കരുതി സമാധാനിക്കുകയാണ് ചെയ്യുന്നത്.. പക്ഷേ ഇത് പലതരം കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ് അത് നമുക്ക് പലപ്പോഴും ഈസിയായി പരിഹരിക്കാൻ കഴിയുന്നതുമാണ്.. അപ്പോൾ ഇതിൻറെ കാരണങ്ങൾ നോക്കുകയാണെങ്കിൽ വളരെ സിമ്പിൾ ആയിട്ട് നമുക്ക് തോന്നും..
അതായത് ശരീരഭാരം വർദ്ധിക്കും പല ആളുകളും ഈ പറയുന്ന ഫേഷ്യൽ പിഗ്മെന്റേഷൻ.. മുഖം കൂടുതൽ ഇരുണ്ടു വരുക അതുപോലെ തന്നെ മുഖത്ത് പാടുകൾ ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ കാണിക്കാറുണ്ട് അതേപോലെതന്നെ ഹോർമോൺ ഇൻ ബാലൻസ് അതായത് പ്രീം മെനക്കോസിൽ ഉള്ള സമയങ്ങളിൽ.. 35 അല്ലെങ്കിൽ 40 വയസ്സുകളിൽ ഹോർമോണൽ ചേഞ്ചസ് വളരെയധികം കാണിക്കുന്നുണ്ട്.. അതേപോലെ ഈ പിസിഒഎസ് ആയി ബന്ധപ്പെട്ട ഉണ്ടാവാം.. പോളി സിസ്റ്റിക് ഓവറിയൻ ഡിസീസ് എന്ന് പറയുമ്പോൾ ഓവറിയിൽ ഉണ്ടാവുന്ന സിസ്റ്റ്റ് ഒരുപാട് നാളുകൾ അവിടെ ഉണ്ടാവുകയും അതിൻറെ ഭാഗമായി ഹോർമോണൽ ചേഞ്ചസ് ഉണ്ടാവുകയും..
അതിൻറെ ഭാഗമായി മറ്റ് അവയവങ്ങളെ ബാധിക്കുന്ന രീതിയിൽ അതായത് സ്കിന്ന് അതുപോലെ മുടി മറ്റ് ഭാഗങ്ങൾ.. അതുപോലെ മൂഡ് സ്വിങ്സ്..പിഗ്മെന്റേഷൻ.. തുടങ്ങിയ പല കാര്യങ്ങളും ആണ് അതിനെ നമ്മൾ പിസിഒഎസ് എന്ന് പറയുന്നത്.. അതുപോലെ മറ്റൊരു കാര്യം പുകവലിക്കുന്ന ആളുകളും അതുപോലെ പുക വലിക്കുന്ന ആളുകളുടെ അടുത്ത് നിൽക്കുന്ന ആളുകളും എല്ലാം നമ്മുടെ സ്കിന്നിന് കൂടുതൽ ഡാമേജ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..