ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം പൈലോ നോഡൽ സൈനസ് എന്ന രോഗത്തെക്കുറിച്ചാണ്.. ഈ രോഗത്തിൻറെ പ്രധാനമായും ഉള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇത് മനുഷ്യൻറെ പ്രത്യേകത ശരീര ഭാഗങ്ങളിൽ കാണുന്ന ഒരു അവസ്ഥയാണ്.. ഇതിന് മലയാളത്തിൽ രോമക്കുരു എന്നും പറയാറുണ്ട്.. ചില കാരണങ്ങൾ കൊണ്ട് നമ്മുടെ തൊലിയുടെ താഴെ ഭാഗത്ത് അതായത് കൊഴുപ്പ് ഭാഗത്ത് ചെറിയ രോമക്കുഴികൾ ഉണ്ടാവുകയും അതിൽ രോമങ്ങൾ തടസ്സങ്ങൾ സൃഷ്ടിച്ച ഒരു ഇൻഫെക്ഷൻ വരികയും ചെയ്യുന്ന ഒരു രോഗാവസ്ഥ ആണ് ഇത്.. ഈ രോമക്കുരു വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. മാത്രമല്ല ഇത് ശരീരത്തിൻറെ ഏതെല്ലാം ഭാഗങ്ങളിൽ വരാൻ സാധ്യതയുണ്ട്.. അതായത് പ്രധാനമായും നമ്മുടെ ശരീരത്തിന്റെ ഇടുക്കുഭാഗങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.. സ്ത്രീ പുരുഷ ഭേദമന്യേ ബട്ടക്സ് ഭാഗത്ത് കണ്ടുവരുന്നു..
അതുപോലെ സ്ത്രീകളിൽ ബ്രെസ്റ്റിന്റെ നടുക്ക് ഭാഗത്തായിട്ടും കണ്ടുവരുന്നു.. അതുപോലെ പല ആളുകൾക്കും അവരുടെ പൊക്കിൾ ഭാഗത്ത് ഇത്തരം ഒരു രോഗാവസ്ഥ കണ്ടുവരാറുണ്ട്.. ഇതിന് പ്രത്യേകമായി ഒരു കാരണം കണ്ടുപിടിക്കാൻ ഇരുന്നവരെ കഴിഞ്ഞിട്ടില്ല.. പക്ഷേ അമിതവണ്ണം അതുപോലെ നമ്മുടെ ഹോർമോൺ ചേഞ്ചസ് ഉണ്ടാകുമ്പോൾ.. അതുപോലെ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ഇത് കൂടുതലായി കണ്ടുവരുന്നത്.. തുടക്കത്തിൽ ഉണ്ടാകുന്ന ചെറിയ ചൊറിച്ചിൽ.. അതുപോലെ ചെറിയ വേദന.. രക്തം പോവുക അതുപോലെ പഴുപ്പ് നിറയുക.. ഇതൊക്കെയാണ് ഈ രോഗത്തിൻറെ പ്രധാന ആദ്യ ലക്ഷണങ്ങളായി പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..