ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ കൂടാൻ എന്താണ് കാരണം.. യൂറിക് ആക്സിഡൻറ് വർദ്ധിക്കുമ്പോൾ അതിനായി ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടോ.. യൂറിക് ആസിഡ് കുറയ്ക്കാൻ ആയിട്ട് ഇന്ന് ഒരുപാട് മരുന്നുകൾ കഴിക്കുന്നവരുടെ എണ്ണം വളരെയധികം കൂടിയാണ്.. യൂറിക്കാസിഡ് രോഗം കൂടുന്നത് മൂലം ഉണ്ടാകുന്ന പ്രധാന രോഗമായ ഗൗട്ട്.. അതായത് ഗൗട്ടി ആർത്രൈറ്റിസ് എന്ന രോഗം അറിയപ്പെട്ടിരുന്നത് രാജാക്കന്മാരുടെ രോഗം അല്ലെങ്കിൽ പണക്കാരുടെ രോഗം എന്നൊക്കെയാണ്.. പണക്കാരുടെ എണ്ണം വളരെയധികം കൂടുന്നതുകൊണ്ടാണോ യൂറിക്കാസിഡ് രോഗവും കൂടുന്നത്..
അല്ല വലിയ പണക്കാരൻ അല്ലാത്ത സാധാരണക്കാരായ ജനങ്ങളിൽ പോലും ഇന്ന് യൂറിക്കാസിഡ് കൂടുന്ന ഒരു അവസ്ഥ കണ്ടുവരുന്നുണ്ട്.. ഇങ്ങനെ യൂറിക്കാസിഡ് കൂടാൻ മാത്രം എന്താണ് കാരണം.. യൂറിക്കാസിഡ് പരിശോധിച്ചു അത് കൂടുതലാണ് എന്ന് കണ്ടാൽ ഉടനെ തന്നെ നമ്മൾ മരുന്ന് കഴിച്ചു തുടങ്ങേണ്ടത് ഉണ്ടോ അല്ലെങ്കിൽ ജീവിതകലം മുഴുവൻ കഴിക്കേണ്ട ആവശ്യം വരുന്നുണ്ടോ.. മരുന്നുകൾ കഴിക്കാതെ തന്നെ നമുക്ക് യൂറിക്കാസിഡ് ലെവൽ കുറയ്ക്കാൻ സാധിക്കുമോ.. അതുപോലെ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കൂടുമ്പോൾ എന്ത് ആരോഗ്യപ്രശ്നമാണ് നമുക്ക് ഉണ്ടാവുന്നത്.. അതുപോലെതന്നെ യൂറിക്കാസിഡ് ശരീരത്തിൽ കുറയുന്നത് മൂലം ആരോഗ്യത്തിന് എന്തെങ്കിലും ദോഷം ഉണ്ടാകുമോ.. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം യൂറിക്കാസിഡ് കുറയ്ക്കാൻ ആയിട്ട് നമ്മൾ ഉപയോഗിക്കുന്ന മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ അത് എന്തൊക്കെ ആണ്..
ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. യൂറിക്കാസിഡ് ലെവൽ കുറയ്ക്കാൻ വേണ്ടി മരുന്ന് ധാരാളം കഴിക്കുന്നവരുടെ എണ്ണം ഇന്ന് നമുക്കിടയിൽ വളരെയധികം വർദ്ധിച്ചു വരികയാണ്.. അതുകൊണ്ടുതന്നെ ഇത്തരം ഒരു ഇൻഫർമേഷൻ അവർക്ക് വളരെ അത്യാവശ്യമാണ്.. നമ്മുടെ മനുഷ്യശരീരം ഉണ്ടാക്കിയിരിക്കുന്നത് കോശങ്ങൾ കൊണ്ട് ആണ്.. ഈ കോശങ്ങൾക്ക് എല്ലാം ഉള്ളിൽ ന്യൂക്ലിയസ് എന്നൊരു സംഭവമുണ്ട്.. ന്യൂക്ലിയസിൽ ജനറ്റിക് മെറ്റീരിയൽ ആണ്.. അതായത് നമ്മുടെ ശരീരം എങ്ങനെ പ്രവർത്തിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ഈ ജനറ്റിക് മെറ്റീരിയലുകൾ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..