പെട്ടെന്ന് ഹാർട്ട് അതുപോലെ ശ്വാസം നിലച്ചു പോകുകയോ അല്ലെങ്കിൽ കുഴഞ്ഞു വീഴുകയോ ചെയ്താൽ ഒരു വ്യക്തിക്ക് ആദ്യം നൽകേണ്ട പ്രഥമ ശുശ്രൂഷകൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്… കുഴഞ്ഞുവീണു ഉണ്ടാകുന്ന മരണങ്ങൾ നമ്മൾ നമ്മുടെ ദൈന്യം ദിനം ജീവിതത്തിൽ പത്രം മാധ്യമങ്ങളിലൂടെയും അതുപോലെ ടിവി ചാനലുകളിലൂടെയും കാണുന്നുണ്ട്.. എനിക്കറിയാവുന്ന പല സുഹൃത്തുക്കളും അതായത് പല തൊഴിലിടങ്ങളിലും വർക്ക് ചെയ്യുന്ന ആളുകൾ തൊഴിൽ ചെയ്യുന്നതിനിടയിൽ അല്ലെങ്കിൽ നീന്തുന്നതിനിടയിൽ.. എങ്കിലും വല്ല സ്പോർട്സ് ആക്ടിവിറ്റികൾ ചെയ്യുന്നതിൽ ഇടയിൽ ഒക്കെ ആളുകൾ കുഴഞ്ഞു വീഴുന്ന ഒരു അവസ്ഥ പലപ്പോഴും കണ്ടുവരാറുണ്ട്..

അപ്പോൾ ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെപ്പറ്റിയും സിപിആർ എന്ന് പറയുന്ന ജീവൻ രക്ഷ മാർഗ്ഗത്തെ പറ്റിയും എല്ലാ ആളുകളും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളാണ് നമ്മളിന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്.. എന്നോട് കഴിഞ്ഞ ദിവസം എൻറെ ഒരു സുഹൃത്തായ പീഡിയട്രിഷൻ വിളിച്ച് പറയുകയുണ്ടായി ഈയൊരു വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്യണമെന്നുള്ളത്.. അപ്പോൾ ഈ സിപിആർ എന്നുള്ളത് എല്ലാ ആളുകൾക്കും വളരെ അത്യാവശ്യമായി അറിയേണ്ട ഒരു കാര്യം തന്നെയാണ് അതുവഴി നമുക്ക് ചിലപ്പോൾ ഒരുപാട് ജീവൻ രക്ഷിക്കാൻ സഹായിക്കും..

അപ്പോൾ ഈ സിപിആർ എന്ന് പറയുന്നത് എന്താണ്.. എപ്പോഴാണ് ഇത് നൽകേണ്ടത് ആയി വരുന്നത്.. അതായത് നമുക്ക് ഏതെങ്കിലും അപകടാവസ്ഥയിൽ നമ്മുടെ ഹൃദയം അല്ലെങ്കിൽ ശ്വാസം നിന്ന് പോകുമ്പോൾ അതായത് നമുക്കറിയാം നമ്മുടെ വണ്ടി ഇടയിൽ വെച്ച് നിന്നു പോകുമ്പോൾ വണ്ടി തള്ളി സ്റ്റാർട്ട് ചെയ്യുന്ന ഒരു പ്രക്രിയ ഉണ്ട്.. അത് പകുതി വഴിയിൽ നിന്നും പോകുമ്പോൾ രണ്ടുപേരുടെ സഹായം ഉണ്ടെങ്കിൽ അത് സ്റ്റാർട്ട് ചെയ്ത് പോകാൻ സാധിക്കും.. അതുപോലെതന്നെയാണ് ഇതുവഴി നമുക്ക് രക്ഷിക്കാൻ കഴിയുന്നത് ഒരു ജീവനും അനേകം വർഷങ്ങൾ ജീവിക്കാനുള്ള ഒരു ഊർജ്ജവും അല്ലെങ്കിൽ അത്രയും സമയം ആയിരിക്കും നമ്മൾ ഒരാൾക്ക് പ്രധാനം ചെയ്യാൻ ആയിട്ട് കഴിയുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *