സ്കിൻ കൂടുതൽ സോഫ്റ്റ് ആയും അതുപോലെ നിറം വയ്ക്കണമെന്നും ആഗ്രഹിക്കുന്ന ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു എഫക്റ്റീവ് ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ശരീരം വെളുക്കുക അല്ലെങ്കിൽ നിറം വെക്കുക എന്ന് പറയുന്നത് എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ ഇഷ്ടപ്പെട്ട ഒരു ടോപ്പിക്കാണ്.. എല്ലാവർക്കും നിറം വയ്ക്കുക എന്നത് വളരെ ആഗ്രഹമുള്ള ഒരു കാര്യം കൂടിയാണ്.. അപ്പോൾ വെളുക്കാൻ സഹായിക്കുന്ന ചില ടിപ്സുകളാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.. അതായത് നിങ്ങൾ ബേസിക്കലി കുറച്ചു നിറം വെക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതുപോലെ ഭംഗിയാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യത്തെ സ്റ്റെപ്പ് അല്ലെങ്കിൽ ചുവടുവെപ്പ് എന്ന് പറയുന്നത് നല്ല ഒരു സ്കിൻ കെയർ റോട്ടിങ് അല്ലെങ്കിൽ നല്ല ഒരു ലൈഫ് സ്റ്റൈൽ സ്റ്റാർട്ട് ചെയ്യുക എന്നുള്ളതാണ്..

അതുകൊണ്ടുതന്നെ നിറം വർദ്ധിപ്പിക്കാനുള്ള നല്ല ഒരു സ്കിൻ കെയർ അല്ലെങ്കിൽ ഭംഗി കൂട്ടാനുള്ള ഒരു ഫസ്റ്റ് സ്റ്റെപ്പ് എന്ന് പറയുന്നത് നമ്മൾ മനസ്സിലാക്കേണ്ട നമ്മുടെ ശരീരത്തിനെ കുറിച്ചാണ്.. അതായത് നമ്മുടെ ചർമ്മം എന്ന് പറയുന്നത് ഏതൊക്കെ രീതിയിലാണ്.. അല്ലെങ്കിൽ ഏത് രീതിയിലുള്ള സ്കിൻ ടൈപ്പ് ആണ് എന്നുള്ള കാര്യം നിർബന്ധമായും നമ്മൾ അറിഞ്ഞിരിക്കണം.. നമ്മുടേത് ഒരു ഡ്രൈ സ്കിൻ ആണോ അല്ലെങ്കിൽ ഓയിലി സ്കിൻ ആണോ. അല്ലെങ്കിൽ മിക്സഡ് സ്കിൻ ആണോ തുടങ്ങിയ കാര്യങ്ങൾ നമ്മൾ മനസ്സിലാക്കിയിരിക്കണം.. ഏതൊരു വ്യക്തിയും ആദ്യം ശീലിക്കേണ്ട ഒരു സ്വഭാവം എന്നു പറയുന്നത് നമ്മുടെ ശരീരത്തെ നല്ല രീതിയിൽ മോയിസ്ചറൈസിങ് ചെയ്യുക എന്നുള്ളതാണ്.. അതായത് ഡ്രൈ ആകാൻ വിടാതെ നനവാക്കുക എന്നതാണ്..

അതായത് നമ്മുടെ ശരീരം എന്ന് പറയുന്നത് ബേസിക്കലി ഒരു ചെടി പോലെയാണ്.. അപ്പോൾ ഈ ചെടി എപ്പോഴും രാവിലെ അല്ലെങ്കിൽ വൈകുന്നേരം എപ്പോഴും വെള്ളം ഒഴിച്ചില്ലെങ്കിൽ ചെടി ഉണങ്ങി ഉണങ്ങി പോകും.. അതുപോലെതന്നെ നമ്മുടെ ശരീരം എന്നു പറയുന്നത് എത്രത്തോളം മോയ്സ്ചറൈസിങ് ചെയ്യുന്നു അത്രത്തോളം നമ്മുടെ ശരീരം കൂടുതൽ ഭംഗിയായും അതുപോലെ സോഫ്റ്റ് ആയും യങ് ആയും ഒക്കെ ഇരിക്കാൻ സഹായിക്കും.. നേരെമറിച്ച് നമ്മുടെ സ്കിൻ കൂടുതൽ ഡ്രൈ ആവുകയാണെങ്കിൽ ഓരോ ദിവസം കഴിയുന്തോറും നമ്മുടെ സ്കിൻ കോളിറ്റി കുറഞ്ഞവരും.. വളരെ ഭംഗിയായിരുന്ന സ്കിൻ കൂടുതൽ ഡ്രൈയായി ഹാർഡ് ആയി മാറും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *