ജീവിതം നല്ലതാവണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ തീർച്ചയായും കണ്ടിരിക്കേണ്ട അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ജീവിതത്തിൽ നമ്മൾ പല സ്റ്റേജുകളിലൂടെയും കടന്നുപോകാറുണ്ട്.. ഏറ്റവും നമ്മുടെ ചെറിയ പ്രായം തൊട്ട് അതുകഴിഞ്ഞ് നമ്മൾ നഴ്സറി സ്കൂളിൽ പോകുന്നു.. അതുകഴിഞ്ഞ് പ്രൈമറി സ്കൂളിൽ പോകുന്നു.. അതുകഴിഞ്ഞ് എൽ പി സ്കൂൾ.. യുപി സ്കൂൾ അതുകഴിഞ്ഞ് പ്ലസ് ടു ലൈഫ് അത് കഴിഞ്ഞ് കോളേജിൽ ലൈഫ്.. അതുകഴിഞ്ഞ് നമ്മൾ പ്രൊഫഷണൽ ആയിട്ടുള്ള കോഴ്സുകൾ എടുക്കും.. അതുകഴിഞ്ഞ് ജോലി ചെയ്യുന്നു അപ്പോൾ ഇങ്ങനെയൊക്കെ നമ്മൾ പോകുമ്പോൾ നമ്മുടെ ജീവിതം സ്റ്റാർട്ട് ചെയ്യുന്ന ഒരു സമയത്ത് നമ്മുടെ ഒരു ജീവിതത്തിലെ ഭൂരിഭാഗവും പഠനം അല്ലെങ്കിൽ സുഹൃത്തുക്കളുമായി ജീവിച്ച് പോകുന്ന ആളുകളാണ് നമ്മൾ..

അതുകഴിഞ്ഞ് നമ്മൾ പഠനം ഒക്കെ കഴിയുമ്പോൾ ഒരു ജോലിയിലേക്ക് വന്ന് ആ ജോലിയിൽ നിന്ന് നമുക്ക് ഒരു ശമ്പളം ഒക്കെ ലഭിച്ച.. ആ ശമ്പളത്തിന് ഭാഗമായി നമ്മൾ ഒരു വീട് വാങ്ങുന്നു അല്ലെങ്കിൽ കല്യാണം കഴിക്കുന്നു വാഹനങ്ങൾ വാങ്ങിക്കുന്നു.. ഇങ്ങനെ പല കാര്യങ്ങളും ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ വരുന്നു.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പഠിത്തം കഴിയുമ്പോൾ തന്നെ ഇപ്പോഴത്തെ ഒരു രീതി പിന്നെയും ബെറ്ററാണ്..

പണ്ടത്തെ പഠിക്കുമ്പോൾ തന്നെ കല്യാണം കഴിപ്പിച്ചു വിടുന്ന ഒരു അവസ്ഥ ആയിരുന്നു.. അതുപോലെ പഠിച്ചുകഴിഞ്ഞ ഉടനെ കല്യാണം കഴിപ്പിക്കുന്നവരുമുണ്ട്.. കാരണം നമ്മുടെ സമൂഹത്തിൽ 18 വയസ്സ് പെൺകുട്ടികൾക്കും അതുപോലെ 21 വയസ്സ് പുരുഷന്മാർക്കും എന്നൊക്കെ പറയാറുണ്ടെങ്കിലും ചിലപ്പോൾ അതിനേക്കാൾ മുൻപേ കല്യാണം കഴിച്ചു വിടുന്നവർ ഉണ്ട്.. പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നു എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ ആ സമയം മുതൽ തുടങ്ങും എന്തായി കുട്ടിക്ക് ആലോചനകൾ വല്ലതും വരുന്നുണ്ടോ അല്ലെങ്കിൽ കല്യാണം ആയില്ലേ തുടങ്ങിയ ചോദ്യങ്ങൾ വീട്ടുകാരോട് ചോദിക്കാൻ തുടങ്ങും..

വീട്ടുകാർ അപ്പോൾ തന്നെ അത് തുടങ്ങുകയും ചെയ്യും.. അങ്ങനെ ഇത്തരത്തിലുള്ള ഒരു രീതിയാണ് കുറെക്കാലം മുമ്പ് വരെ ഉണ്ടായിരുന്നത് പക്ഷേ ഇന്ന് പെൺകുട്ടികൾക്ക് ഒരു ലക്ഷ്യം വന്നു തുടങ്ങി അതായത് എനിക്ക് ഈ ജോലി വേണം അതുപോലെ ഇന്ന് രാജ്യത്ത് പോയി വർക്ക് ചെയ്യണം അല്ലെങ്കിൽ ഇത്ര സാലറി വേണം.. അവർക്ക് സ്വന്തമായ കാഴ്ചപ്പാടുകളും അതുപോലെ സ്വന്തമായി അഭിപ്രായങ്ങളും വന്നു കഴിഞ്ഞപ്പോൾ തന്നെ ജീവിതത്തിലെ കുറച്ചു കാര്യങ്ങൾ എല്ലാം മാറി പക്ഷേ എന്നാലും ഭൂരിഭാഗം കാര്യങ്ങളും വീട്ടിൽ നടക്കുന്നത് ഇങ്ങനെ തന്നെയാണ്.. അവൾ നമ്മുടെ ജീവിതത്തിൽ പല സ്റ്റേജുകളിലൂടെ നമ്മൾ കടന്നു പോയി വരുമ്പോൾ നമ്മുടെ ഒരു മാരേജ് ആയി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ അവിടെയും ഒരു സ്റ്റേജുകൾ തുടങ്ങുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *