ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമുക്ക് പല അത്യാവശ്യ ന്യൂട്രീഷൻസും നമ്മുടെ ഭക്ഷണത്തിൽ നിന്നും നമുക്ക് ലഭിക്കുന്നുണ്ടോ എന്നുള്ള നമ്മൾ ഉറപ്പ് വരുത്തണം.. അതിൽ ഏറ്റവും പ്രധാനം നമ്മുടെ നേർവ് അത്പോലെ നമ്മുടെ ബ്ലഡ് വെസൽസ് നെയും കണക്റ്റീവ് ടിഷ്യൂ എന്ന് പറയുമ്പോൾ ജോയിൻറ് അതുപോലെ ബോൺസ് നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ശക്തിക്ക് അതുപോലെ ആരോഗ്യത്തിന് എല്ലാം ഉറപ്പുവരുത്താൻ ഉള്ള ചില വൈറ്റമിൻ ന്യൂട്രീഷൻസ് ഉണ്ട്.. അത് നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ കാൽസ്യം അതുപോലെ വൈറ്റമിൻ ഡി ത്രി നമ്മുടെ പല്ലുകളുടെയും എല്ലുകളുടെയും ആവശ്യത്തിനായി നമ്മൾ എടുക്കേണ്ടതുണ്ട്..
നമ്മുടെ സ്കിന്നിന്റെ ആരോഗ്യത്തിനും അതുപോലെതന്നെ സ്കിന്നിൽ അസുഖങ്ങൾ വരാതിരിക്കാനും വേണ്ടി വൈറ്റമിൻ എ സപ്ലിമെൻറ് തുടങ്ങിയവയെല്ലാം നമ്മുടെ ഭക്ഷണത്തിൽ നിന്ന് തന്നെ നമുക്ക് ലഭിക്കുന്നുണ്ടോ എന്നുള്ള കാര്യം പ്രത്യേകമായി ഉറപ്പുവരുത്തുക.. പലപ്പോഴും ഇതിൻറെ സപ്ലിമെന്റുകൾ ടാബ്ലറ്റ് രൂപത്തിൽ കഴിക്കുവാൻ പലർക്കും മടിയുള്ള കാര്യമാണ്.. അപ്പോൾ ഇത് നമ്മുടെ ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താൻ പറ്റും എന്നുള്ള കാര്യത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. വൈറ്റമിൻ എ ഏറ്റവും പ്രധാനമായിട്ട് നമുക്ക് കിട്ടാവുന്ന ചില ഭക്ഷണക്രമങ്ങൾ ഉണ്ട്.. അതുപോലെ മുട്ടയിൽ നിന്ന് ഇത് ധാരാളം ലഭിക്കുന്നതാണ്.. മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ വരുത്തുന്നത് കൊണ്ട് തന്നെ നമുക്ക് വെള്ള കഴിക്കാൻ അതുപോലെതന്നെ മധുരക്കിഴങ്ങ് അതുപോലെ മാങ്ങാപ്പഴം.. ഇതിൽ എല്ലാം വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്..
വൈറ്റമിൻ ബി കോംപ്ലക്സ് അതിൽ തന്നെ ഒരുപാട് വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്.. പലപ്പോഴും നമുക്ക് നമ്മുടെ ഭക്ഷണത്തിലൂടെ ഇത് പൂർണമായും ലഭിക്കാറില്ല. അതിനു കാരണം അത് നമ്മുടെ ഭക്ഷണത്തിൽ ഉണ്ടെങ്കിലും പോലും അതിൻറെ ബയോ അവൈലബിലിറ്റി വളരെ കുറവായിരിക്കും എന്നുള്ളതാണ്.. ഉദാഹരണമായി പറയുകയാണെങ്കിൽ പശു പുല്ല് കഴിക്കുമ്പോൾ അവയ്ക്ക് അതിൽ നിന്നും ആവശ്യമായ വൈറ്റമിൻസ് ലഭിക്കും.. പക്ഷേ മനുഷ്യൻ അത് കഴിച്ചാൽ ഈ പറയുന്ന വൈറ്റമിൻസ് എല്ലാം പൂർണമായി നമുക്ക് ലഭിക്കണമെന്നില്ല.. മനുഷ്യന് പലതരത്തിലുള്ള ഭക്ഷണക്രമങ്ങളോടും അലർജി ഉണ്ടാവാം.. അത് ചിലപ്പോൾ നമ്മൾ സാധാരണയായി കഴിക്കുന്ന അരി ഗോതമ്പ് തുടങ്ങിയ ഭക്ഷണ രീതിയിൽ പോലും ഉണ്ടാവാം എന്നുള്ളതാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ട ഒരു വസ്തുത.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..