ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൊളസ്ട്രോൾ എന്ന രോഗം 30 വയസ്സ് കഴിഞ്ഞാൽ എല്ലാ ആളുകളെയും പേടിപ്പിക്കുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്.. ചെറിയ വേദന വരുമ്പോഴേക്കും കൊളസ്ട്രോൾ ഉണ്ടോ എന്ന് പരിശോധിക്കുന്നവർ.. ബ്ലഡ് പരിശോധിക്കുമ്പോൾ കൊളസ്ട്രോൾ ഉണ്ട് എന്ന് ബേജാറാകുന്നത്.. ഇങ്ങനെ പലതരത്തിൽ കൊളസ്ട്രോൾ കൊണ്ട് കഷ്ടപ്പെടുന്നവരാണ് പലരും.. എല്ലാവരും കരുതിയിരിക്കുന്നത് കൊളസ്ട്രോൾ വരുമ്പോഴേക്കും അറ്റാക്ക് വരും എന്നാണ്.. ഞാൻ എൻറെ പല രോഗികളോടും കൂടുതൽ സമയമെടുത്ത് ചെലവഴിക്കുന്നത് കൊളസ്ട്രോൾ എന്നുപറയുന്നതിന് മരുന്നുകൾ എഴുതാൻ വളരെ എളുപ്പമാണ്..
പക്ഷേ അതിലേറെ നിങ്ങൾ കുറച്ച് സമയം എടുത്ത് വ്യായാമങ്ങൾ ചെയ്ത ഭക്ഷണത്തിലൂടെ നിയന്ത്രിക്കുകയാണെങ്കിൽ ഇത് പ്രശ്നമല്ലാതെ നമ്മുടെ ശരീരത്തിൽ ഒരു കുഴപ്പവുമില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാൻ പറ്റും എന്നുള്ളതാണ്.. അത്തരത്തിലെ ആളുകൾക്ക് നമ്മൾ പഠിച്ചിട്ടുള്ള അറിവുകൾ ഉപകാരപ്രദം ആകണം എന്ന് കേൾക്കുന്ന ആളുകൾക്ക് നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന കൊളസ്ട്രോൾ മാറ്റി അറ്റാക്ക് വരാതെ വേദനകൾ ഒന്നുമില്ലാതിരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് ആയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്.. നമ്മുടെ രക്തത്തിൽ കൊളസ്ട്രോൾ പലതരത്തിൽ ഉണ്ട്.. ഒന്നാമത്തെ നല്ല കൊളസ്ട്രോൾ രണ്ടാമത്തേത് ചീത്ത കൊളസ്ട്രോൾ.. അതുപോലെ ട്രൈ ഗ്ലിസറയിഡ് പോലുള്ളവ..
പലരും മറ്റു വാക്കില് ഞാനൊക്കെ ഡോക്ടർ ആകാൻ പഠിക്കുന്ന കാലത്ത് പോലും കരുതിയിരുന്നത് കൊളസ്ട്രോൾ എന്നു പറയുന്നത് എണ്ണയിൽ നിന്ന് വരുന്നതാണ് എന്നാണ്.. എന്നാൽ എണ്ണയിൽ നിന്ന് വരുന്നതാണ് എന്നതിലേറെ യാഥാർത്ഥ്യം നമ്മൾ കഴിക്കുന്ന അരി ഭക്ഷണം ശരീരത്തിൽ ചെന്നിട്ട് അത് കൊഴുപ്പായി മാറുകയാണ്.. പക്ഷേ അരി ഭക്ഷണത്തിലേക്ക് ഒഴിക്കുന്ന അളവ് നോക്കുകയാണെങ്കിൽ എണ്ണയുടെ ഭക്ഷണങ്ങളുടെ അത്ര ഉണ്ടാവില്ല.. പക്ഷേ അത് ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ കൊഴുപ്പ് ആയി മാറും എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…