ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ടോയ്ലറ്റിൽ പോകുമ്പോൾ ഉണ്ടാവുന്ന കടുത്ത വേദന മണിക്കൂറുകൾ ഓളം നീണ്ടുനിൽക്കുന്നു.. ചില രോഗികൾക്ക് രാവിലെ ടോയ്ലറ്റിൽ പോയി കഴിഞ്ഞാൽ ഉണ്ടാവുന്ന വേദന വൈകുന്നേരം വരെ നീണ്ടുനിൽക്കുന്നത് കാണാം.. അതുപോലെതന്നെ ആ ഭാഗങ്ങളിൽ കാണുന്ന ചൊറിച്ചിൽ.. വിള്ളലുകൾ പൊട്ടലുകൾ മുറിവുകൾ.. പലപ്പോഴും മലത്തിന്റെ കൂടെ പോകുന്ന കാലത്തെ നിറത്തിലുള്ള ബ്ലഡ്.. ഒരു മനുഷ്യൻറെ ശരാശരി ദിവസത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു പ്രധാന അസുഖമാണ് ഫിഷർ എന്ന് പറയുന്നത്..
എന്ന് കേൾക്കുമ്പോൾ പല രോഗികൾക്കും ഈ വേദനയുടെ ആദ്യഘട്ടങ്ങൾ ആണ് മനസ്സിൽ വരുക.. ഇത്തരം ഒരു രോഗം വരുമ്പോൾ പല രോഗികൾക്കും ഇത് പൈൽസ് ആണ് അല്ലെങ്കിൽ ഫിഷർ ആണോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത രീതിയും പൊതുവേ കാണപ്പെടാറുണ്ട്.. എന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് പൈൽസ് രോഗത്തിൽ നിന്ന് എങ്ങനെയാണ് ഫിഷർ എന്ന രോഗം തിരിച്ചറിയാൻ കഴിയുന്നത് എന്നതിനെക്കുറിച്ചാണ് പറയുന്നത്.. ഈ ഫിഷർ എന്ന രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളെ കുറിച്ചാണ് ആദ്യം പറയാൻ പോകുന്നത്.. നമ്മൾ ആദ്യം പറഞ്ഞപോലെ തന്നെ ടോയ്ലറ്റിൽ പോയി കഴിഞ്ഞാൽ ഉണ്ടാവുന്ന കടുത്ത വേദന..
അത് പല മണിക്കൂറുകൾ ആയി നീണ്ടുനിൽക്കുന്നു.. ആ സമയത്ത് തന്നെ നല്ല രീതിയിലുള്ള പുകച്ചിൽ അതുപോലെ പല രോഗികൾക്കും സഹിക്കാൻ പറ്റാത്ത രീതിയിലുള്ള കാൽ കടച്ചിൽ അതുപോലെ നടുവ് വേദന അതുപോലെ മറ്റ് അസ്വസ്ഥതകളും ഈ ഒരു സമയത്ത് കാണപ്പെടാറുണ്ട്.. പലപ്പോഴും പൈൽസ് എന്ന രോഗത്തിൽ നിന്നും ഇതിനെ എങ്ങനെയാണ് വ്യത്യസ്തമാക്കുന്നത് എന്ന് ചോദിച്ചാൽ പൈൽസ് എന്ന് പറയുമ്പോൾ മോഷൻ പാസ് ചെയ്യുന്ന സ്ഥലത്ത് വരുന്ന ചെറിയ തടിപ്പ്കളെയാണ് നമ്മൾ പൈൽസ് എന്ന് പറയുന്നത്.. ഒരു 80 ശതമാനം പൈൽസ് രോഗികൾക്കും ഫിഷർ ബുദ്ധിമുട്ടുകളും കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…