കേൾവി കുറവ് സംഭവിക്കുന്നതിന് മുമ്പ് തന്നെ അതിൻറെ ലക്ഷണങ്ങൾ നമുക്ക് മുൻകൂട്ടി അറിയാൻ കഴിയുമോ.. ചെവിയുടെ ആരോഗ്യ സംരക്ഷണത്തിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കേൾവി കുറവ് വിഷയത്തെ കുറിച്ചാണ്.. കേൾവിക്കുറവിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ.. അതിന്റെ പ്രത്യേക തരങ്ങൾ.. അതുപോലെ ഈ രോഗം എങ്ങനെയാണ് കണ്ടുപിടിക്കുന്നത് അല്ലെങ്കിൽ ഡയഗ്നോസ് ചെയ്യുന്നത്.. ഇത് രോഗമായി പറയാൻ പറ്റില്ലെങ്കിലും ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. അതുപോലെ ഇതങ്ങനെ ട്രീറ്റ് ചെയ്യാൻ പറ്റും പ്രിവന്റ് ചെയ്യാൻ പറ്റും.. ഇതെങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതിനെക്കുറിച്ച് ഒക്കെ ആണ് എന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. കേൾവിക്കുറവ് എന്ന് പറഞ്ഞാൽ കാഴ്ചക്കുറവ് പോലെ തന്നെ വളരെ അധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രത്യേകതരം രോഗലക്ഷണമാണ്..

ആളുകൾക്ക് ഇത് ഒരുപാട് ബുദ്ധിമുട്ടുണ്ടാകും അതുകാരണം ആളുകൾ ഡിപ്രഷൻ പോകുന്ന അവസ്ഥ ഉണ്ടാകുന്നു.. കേൾവി കുറവ് പ്രധാനമായും രണ്ട് തരത്തിലുണ്ട്.. ഒന്നാമത്തെ നമ്മുടെ ചെവിയുടെ അകത്തെ ഞരമ്പുകൾ കാരണം അതിൻറെ വീക്ക്നെസ്സ് അല്ലെങ്കിൽ അതിന്റെ ശക്തി കുറവ് കാരണം വരുന്ന കേൾവിക്കുറവ്.. ചെവിയെ ഡിവൈഡ് ചെയ്തിരിക്കുന്നത് ഔട്ട് ഇയർ.. അതുപോലെ മിഡിൽ ഇയർ.. മൂന്നാമത്തേത് ഇന്നർ ഇയർ.. ഇന്നർ ഇയർ എന്ന് പറയുന്ന ഭാഗത്ത് ആണ് നമ്മുടെ ചെവിയുടെ കേൾവി കുറവിലേക്കുള്ള ഞരമ്പുകൾ പോകുന്നത്.. അതിൻറെ ഓർഗൻസ് അവിടെയാണ് കിടക്കുന്നത്.. മിഡിൽ ഇയർ എന്ന് പറയുന്നത് നമ്മുടെ ചെവിയുടെ പാട..

അതിൽ ഉണ്ടാകുന്ന സൗണ്ട് വേവ്സ് കിടക്കുന്നത് മിഡിൽ ഇയറിലാണ്.. അത് വളരെ ചെറിയൊരു ബോക്സ് രൂപത്തിലാണ് കിടക്കുന്നത്.. അത് അകത്തേക്ക് പോകുന്നതാണ് ഇന്നർ ഇയർ.. നമുക്ക് ഈ മൂക്കടപ്പ് അതുപോലെ മൂക്കൊലിപ്പ് വരുമ്പോൾ നമ്മുടെ ചെവിയുടെയും മൂക്കിന്റെയും കണക്ഷനിൽ ഒരു നെഗറ്റീവ് പ്രഷർ വന്ന് മിഡിൽ ഇയർ എന്ന് പറഞ്ഞാൽ നേരത്തെ പറഞ്ഞ സ്ട്രക്ചറിനകത്ത് എയർ നു പകരം ഫിൽ ആവുന്നത് ബാക്ടീരിയ ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *