ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഓരോ ദിവസവും കണ്ണാടിയിൽ നോക്കാത്ത ആളുകൾ ആയി ആരും തന്നെ ഉണ്ടാവില്ല.. എന്നാൽ കണ്ണാടി നോക്കുന്ന സമയത്ത് നമ്മുടെ മുഖം ചില രോഗലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരാറുണ്ട്.. ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത് നമ്മുടെ മുഖം കാണിച്ചുതരുന്ന ചില രോഗലക്ഷണങ്ങളെക്കുറിച്ച് പറയാൻ വേണ്ടിയാണ്.. ആദ്യം നമ്മൾ തുടങ്ങുകയാണെങ്കിൽ നമ്മുടെ തല ഭാഗത്തുനിന്ന് തന്നെ തുടങ്ങാം..
നമുക്ക് കൂടുതലും മുടികൊഴിച്ചിൽ വരുന്നതു പ്രധാനമായും നമ്മുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോൺ കൂടുന്നത് കൊണ്ടാണ് ഫീമെയിൽ ആണെന്നുണ്ടെങ്കിലും അതുപോലെ മെയിൽസിൽ ആണെങ്കിലും ഇത്തരത്തിലുള്ള ഒരു മുടി കൊഴിച്ചിൽ കാണപ്പെടുന്നതിനുള്ള കാരണം.. അതുപോലെ ചിലർക്ക് കാൽസ്യത്തിന്റെ കുറവ് ഉണ്ടാവുന്ന സമയത്ത് മുടികൊഴിച്ചിൽ കാണാറുണ്ട്.. അടുത്തതായി നമുക്ക് കണ്ണ് എടുത്തു നോക്കാം.. കണ്ണിൽ ചിലർക്ക് നമ്മൾ കണ്ടിട്ടുണ്ടാവും റെഡ് കളർ ആയിട്ട് കണ്ണു കാണുന്നത്.. അത്തരം ആളുകളെ കണ്ടാൽ നമ്മൾ വിചാരിക്കാറുണ്ട് കള്ളു കുടിച്ചിട്ട് ആയിരിക്കുമെന്ന്.. അതല്ലാതെ ലിവറിനെ ചെറിയ പ്രശ്നങ്ങൾ വരുന്ന സമയത്ത് ഇതുപോലെ കണ്ണ് റെഡ് കളറിൽ കാണാറുണ്ട്..
അതുപോലെ നമ്മുടെ ലോവർ ഐ ലെഡ്ഡിൽ റെഡ് കളർ കൂടുതലായി കാണപ്പെടുകയാണെങ്കിൽ അത് ഇൻസുലിൻ റെസിസ്റ്റൻസ് പോലുള്ള.. അതുപോലെ ഡയബറ്റിക് രോഗികൾ ക്ക് ആണ് അതായത് ഡയബറ്റിക് രോഗം കൂടുതലുള്ള ആളുകളിലും കണ്ടുവരുന്നു.. അതുപോലെ മഞ്ഞപ്പിത്തം പോലുള്ള കണ്ടീഷൻസ് വരുന്ന സമയത്തും ഇതേപോലെ കണ്ണിൽ മഞ്ഞനിറം ആയിട്ടാണ് കാണപ്പെടാറുള്ളത്.. അതുപോലെ കണ്ണിനും ചുറ്റും ഡാർക്ക് പിഗ്മെന്റേഷൻ വരുന്നതായി കാണാറുണ്ട്..
അത് നമ്മൾ കൂടുതലായി പറയാറുള്ളത് സ്ട്രസ്സ് അതുപോലെ ഉറക്കം കുറവുള്ള ആളുകൾക്കാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് എന്നാണ്.. അതുപോലെതന്നെ ഇൻസുലിൻ റെസിസ്റ്റൻസ് അതുപോലെ പിസിഒഡി കണ്ടീഷനിൽ വരുന്ന സമയത്ത് കണ്ണിന് ചുറ്റും അല്ലാതെ ബോഡി പാർട്ടുകളിൽ എല്ലാം ഇത്തരം ഡാർക്ക് കളർ കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..