December 10, 2023

നിങ്ങൾക്ക് ഭക്ഷണം കഴിച്ച് ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകുന്ന ശീലം ഉണ്ടോ.. എങ്കിൽ അത്തരക്കാർ ഈ വീഡിയോ നിർബന്ധമായും കാണുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്ലറ്റ് പോകാനുള്ള ഒരു ടെൻഡൻസി വരുന്നുണ്ട് എന്നുള്ളത്.. ഇത് വീട്ടിൽ ആണെങ്കിൽ യാതൊരു കുഴപ്പവുമില്ല പക്ഷേ പുറത്തു പോകുമ്പോഴൊക്കെയാണ് ബുദ്ധിമുട്ടായി വരുന്നത്.. അതായത് ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്ന സമയത്ത്.. അതല്ലെങ്കിൽ എവിടേക്കെങ്കിലും പോകാൻ ഒരുങ്ങി നിൽക്കുന്ന സമയത്ത്.. ഒരു ഇൻറർവ്യൂന് പോകുന്ന സമയത്ത്.. അതല്ലെങ്കിൽ സ്കൂളിൽ പോകാൻ റെഡിയാവുന്ന സമയത്ത്..

   

തുടങ്ങിയ സാഹചര്യങ്ങളിൽ എല്ലാം ടോയ്‌ലറ്റിൽ പോകാനുള്ള ഒരു ടെൻഡൻസി വരുന്നുണ്ട് എന്നുള്ളത്.. ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ഇറിറ്റബിൾ ബൗൾ ഡിസീസ് എന്നുള്ളതിനെ കുറിച്ചാണ്.. ഒരുപാട് രോഗികൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ടോയ്‌ലറ്റിൽ പോകാനുള്ള ഒരു ടെൻഡൻസി വരുന്നുണ്ട്.. പലർക്കും ഇത് വളരെ നോർമലാണ് എന്നുള്ള തെറ്റിദ്ധാരണ പോലും ഉണ്ട്..

ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകുക എന്നുള്ളത് അതിൻറെ ഭാഗമായി വരുന്ന അല്ലെങ്കിൽ ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലറ്റിൽ പോകണം എന്നുള്ളത് ഒരു നോർമൽ ആണ് എന്നുള്ളത് തെറ്റിദ്ധരിക്കുന്ന പലരും ഉണ്ട്.. എന്നാൽ ഇത്തരം കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഇത് പിന്നീട് ഒരു കോംപ്ലിക്കേഷനിലേക്ക് പോകാൻ സാധ്യത വളരെ കൂടുതലാണ്.. ഇതിന്റെയെല്ലാം പ്രധാന കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ് എന്ന് നോക്കി കഴിഞ്ഞാൽ പ്രധാന കാരണങ്ങൾ എന്നു പറയുന്നത് മെന്റലി നമുക്കുണ്ടാകുന്ന സ്ട്രസ്സ് പോലുള്ള കാര്യങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *